emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് =പ്രതിരോധത്തിന്റെ നാളുകൾ | | തലക്കെട്ട് =പ്രതിരോധത്തിന്റെ നാളുകൾ | ||
| color= | | color=3 | ||
}} | }} | ||
"എടീ സൗദാമിനിയേ ഈ കുട്യോളോട് ടീവി ഓഫാക്കാൻ പറഞ്ഞേടി. ഈ ടീവി കണ്ടിട്ട് കണ്ണും ചെവിയും ഇല്ലാതായി.” | "എടീ സൗദാമിനിയേ ഈ കുട്യോളോട് ടീവി ഓഫാക്കാൻ പറഞ്ഞേടി. ഈ ടീവി കണ്ടിട്ട് കണ്ണും ചെവിയും ഇല്ലാതായി.” | ||
മുത്തശ്ശിയുടെ വിളി കേട്ട് സൗദാമിനി പുറത്തേക്ക് വന്നു. | മുത്തശ്ശിയുടെ വിളി കേട്ട് സൗദാമിനി പുറത്തേക്ക് വന്നു. | ||
"ഞാൻ അടുക്കളേന്ന് നെല്ല് പുഴുങ്ങുകയാണമ്മേ. പണിക്കൊന്നും പോകാത്തതുകൊണ്ട് പൈസയൊന്നും കിട്ടുന്നില്ല. എന്തിനാണമ്മേ വിളിച്ചത്?” | "ഞാൻ അടുക്കളേന്ന് നെല്ല് പുഴുങ്ങുകയാണമ്മേ. പണിക്കൊന്നും പോകാത്തതുകൊണ്ട് പൈസയൊന്നും കിട്ടുന്നില്ല. എന്തിനാണമ്മേ വിളിച്ചത്?” | ||
വരി 33: | വരി 32: | ||
"മുത്തശ്ശി കൊറോണ പോസറ്റീവ് ആണ്. നിങ്ങളെല്ലാവരും ഐസൊലേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.” | "മുത്തശ്ശി കൊറോണ പോസറ്റീവ് ആണ്. നിങ്ങളെല്ലാവരും ഐസൊലേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.” | ||
അപ്പോഴാണ് മുത്തശ്ശി ഓർത്തത്. അന്ന് ന്റെ കൊച്ചുമക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് എനിക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു. | അപ്പോഴാണ് മുത്തശ്ശി ഓർത്തത്. അന്ന് ന്റെ കൊച്ചുമക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് എനിക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =അനാമിക പി | | പേര് =അനാമിക പി | ||
| ക്ലാസ്സ് = 4 | | ക്ലാസ്സ് = 4 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ | | സ്കൂൾ= പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ (കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂൾ കരിവെള്ളൂർ) | ||
| സ്കൂൾ കോഡ് =13936 | | സ്കൂൾ കോഡ് =13936 | ||
| ഉപജില്ല=പയ്യന്നുർ | | ഉപജില്ല=പയ്യന്നുർ | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം=കഥ | | തരം=കഥ | ||
| color= | | color=2 | ||
}} | }} | ||
{{Verification|name=MT_1227|തരം=കഥ}} |