|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=മഹാമാരി
| |
| | color=2
| |
| }}
| |
| <center> <poem>
| |
|
| |
|
| വരവായി വരവായി കൊറോണ
| |
| അത് വന്നതും നാടാകെ മൂടപ്പെട്ടു
| |
| കൊറോണയെ നേരിടാൻ
| |
| നമ്മൾ എല്ലാരും ഒറ്റക്കെട്ടായി നിൽക്കണം.
| |
| കറങ്ങുന്ന ഈ ഭൂമി ഗോളത്തെ,
| |
| തന്റെ കൈക്കുള്ളിലാക്കി കൊറോണ
| |
| നാം ഏവരും ഒന്നായി
| |
| നിൽക്കണം ഇപ്പോൾ
| |
|
| |
| മാസ്കുകൾ ഇടണം,
| |
| ഗ്ലൗസുകൾ ഇടണം,
| |
| കൈകൾ എപ്പോഴും ശുചിയാക്കി വക്കണം
| |
| ശുചിത്വം എന്നാൽ, കോറോണയെ ചെറുക്കാനുള്ള പടച്ചട്ടയായി കാണാം
| |
|
| |
| വരവായി പ്രളയം,
| |
| വരവായി നിപ്പ,
| |
| എന്നിട്ടും നാം ഒരുമിച്ചു നിന്ന് ചെറുത്തു.
| |
| കോടിയിലധികം ജീവനുകളെടുത്ത
| |
| അന്തകനാണ് കൊറോണ! ആ കൊറോണയുടെ
| |
| അന്തകൻ ആകണം നമ്മൾ.
| |
|
| |
| ജീവിക്കാം, അതിനൊപ്പം
| |
| അതിജീവിക്കാം കോറോണയെ
| |
|
| |
| ഈ ലോകം പിടിച്ചടക്കിയ
| |
| കോറോണയെ, വേരോടെ പിഴുതു എറിയാം നമുക്ക്.
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=ദേവിക.എം.എസ്
| |
| | ക്ലാസ്സ്=9 A
| |
| | പദ്ധതി=അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |