|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=പ്രതീക്ഷയുടെ പ്രതിരോധം
| |
| | color=2
| |
| }}
| |
| <center> <poem>
| |
| പൂമ്പാറ്റ പാറി നടന്ന കാലം
| |
| രോഗങ്ങളില്ലാതിരുന്ന കാലം
| |
| ആ കാലമിന്നെങ്ങോ പോയൊളിച്ചൂ
| |
| വന്നൂ പുതിയൊരു കോവിഡ് കാലം
| |
|
| |
|
| ഒന്നിൽനിന്നൊന്നിൽനിന്നോരായിരം പേരെ
| |
| രോഗികളാക്കി ദുരിതം വിതച്ചൂ....
| |
| കേമനാണെന്നൂ നടിച്ച മനുഷ്യരെ
| |
| വീട്ടുതടങ്കലിലാക്കിയവൻ
| |
|
| |
| വമ്പൻമാരാം ലോക രാഷ്‌ട്രങ്ങൾ പോലുമീ -
| |
| കൊറോണയ്ക്കു മുന്നിൽ തല കുനിച്ചൂ
| |
| ചപ്പു ചവറുകൾ പോൽ തെരുവീഥിയിൽ
| |
| മനുഷ്യശരീരങ്ങൾ കുന്നുകൂടി
| |
|
| |
| എന്നാലിവിടെ തലയുയർത്തീടുന്നു
| |
| മിന്നിത്തിളങ്ങുന്നു പ്രിയ കേരളം
| |
| അതിവേഗ പ്രതിരോധ മാർഗങ്ങളൊക്കെയും
| |
| പ്രതിദിനം മുന്നോട്ടു പോയിടുന്നൂ
| |
| ലോകത്തിനാകവേ മാതൃകയായിട്ടു മാറുന്നു നമ്മുടെ സംസ്കാരവും
| |
|
| |
| പേടിക്ക വേണ്ടാ
| |
| പ്രതിരോധമേ പോംവഴി
| |
| പാലിക്കണം ചില മര്യാദകൾ
| |
|
| |
| അകലങ്ങൾ വേണം മനുഷ്യർ തമ്മിൽ -
| |
| പക്ഷേ മനസുകൾ തമ്മിൽ അടുത്തിരിക്കാം
| |
| ഒന്നിച്ചു നിന്നു പൊരുതാം നമുക്കൊരു നല്ല -
| |
| നാളേക്കായി കാത്തിരിക്കാം
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=ഗായത്രി എഎസ്
| |
| | ക്ലാസ്സ്=8 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |