"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

'''കേരളം അതിജീവനത്തിലൂടെ'''

'''കേരളം അതിജീവനത്തിലൂടെ'''

കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും  ഉരുൾപ്പൊട്ടലിലും  അനേകം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു.
കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും  ഉരുൾപ്പൊട്ടലിലും  ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു.
കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത്
കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു . 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത് .

വരി 20: വരി 20:
'''കേരളം കരുതലോടെ'''

'''കേരളം കരുതലോടെ'''

കേരളം വീണ്ടുമൊരു അപകടത്തിലേക്ക്.  ലോകമെമ്പാഡും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19)  എന്ന മഹാമാരി കേരളത്തിലേക്കും എത്തി . കേരളം ഏറെ കരുതൽ എടുത്തത് കൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും, ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലോകത്തിന് മുഴുവൻ മാതൃകയായി മാറിയിരിക്കുന്നു . ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?''
കേരളം വീണ്ടുമൊരു അപകടത്തിലേക്ക്.  ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19)  എന്ന മഹാമാരി കേരളത്തിലേക്കും എത്തി . കേരളം ഏറെ കരുതൽ എടുത്തതുകൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും, ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലോകത്തിന് മുഴുവൻ മാതൃകയായി മാറിയിരിക്കുന്നു . ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?'

വരി 32: വരി 32:

എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻ മാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക.അത്യാവശ്യ യാത്രചെയ്യേണ്ടി വന്നാൽ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്ര പോയിവരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച്  ചേർന്ന് പ്രതിരോധിക്കാം.
എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻമാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക.അത്യാവശ്യ യാത്രചെയ്യേണ്ടി വന്നാൽ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്ര പോയിവരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച്  ചേർന്ന് പ്രതിരോധിക്കാം.
'''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"'''
'''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"'''

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855021" എന്ന താളിൽനിന്ന് ശേഖരിച്ചത്