"ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ഒരു കിണ്ടി വെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കിണ്ടി വെള്ളം | color= 3 }} ''ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
''കൊറോണ, നിപ, പ്രളയം! ഹും! പുറത്ത് ചുറ്റിക്കറങ്ങി നടക്കാതെ വീട്ടിൽ പോ ശങ്കരാ... " കൊറോണയെപ്പറ്റി കുറച്ച് വീമ്പിളക്കി ആളെ പേടിപ്പിക്കാൻ ഇറങ്ങിയ ശങ്കരേട്ടൻ ശരിക്കും ചമ്മീട്ടാണ് ഇവിടെ നിന്ന് പോയത്. ആളെപ്പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു!

''മോനേ, എഴുന്നേറ്റിട്ട് പല്ലു പോലും തേക്കാതെ നീയിതെന്താ ജനലിലൂടെ നോക്കി നിൽക്കണേ? പോയ് കുളിക്കാൻ നോക്കെടാ. " അമ്മയാണ്. ഇനി അമ്മയുടെ അടുത്ത് നിന്നാൽ ശരിയാവില്ല. പിറുപിറുത്തു കൊണ്ട് ഞാൻ ബ്രഷ് എടുത്തു.

കലപില ശബ്ദം. ടി.വിയിൽ നിന്നാണ്. മുത്തശ്ശി സീരിയൽ കാണുകയാണ്. ഇന്നലെ കരണ്ടില്ലാത്തത് കാരണം കാണാൻ പറ്റാത്തത് ഇന്ന് ഒറ്റയിരിപ്പിന് കണ്ടു തീർക്കുകയാണ്.

ദേ വരുന്നു എന്റെ സൂപ്പർ ഹീറോ- അച്ഛൻ. വന്നയുടൻ അച്ഛൻ ചാനൽ മാറ്റി. ന്യൂസ് ചാനലാണ്. കൊറോണയാണ് മുഖ്യവിഷയം. കോലായിൽ പത്രവും വായിച്ച് ചാരുകസേരയിൽ മലർന്നു കിടക്കുന്ന മുത്തച്ഛൻ ടി.വിയിലെ ശബ്ദത്തിന് കാതോർക്കുന്നതായി എനിക്ക് മനസ്സിലായി.

618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849093" എന്ന താളിൽനിന്ന് ശേഖരിച്ചത്