ജി.എൽ..പി.എസ്. ഒളകര/പരിസരപഠനം/മികവുകൾ (മൂലരൂപം കാണുക)
21:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തൈകൾ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തും സൗഹൃദ ദിനത്തിൽ സ്കൂളിലെ തൈകളുമായി ചങ്ങാത്തം കൂടി സംരക്ഷണം ഏറ്റെടുക്കുകയും ഔഷധസസ്യങ്ങളുടെ വൃന്ദാവനം ഒരുക്കുകയും വനമഹോത്സവം, ഓസോൺ ദിനം, ഊർജ്ജ സംരക്ഷണ ദിനം, ജലദിനം, തുടങ്ങിയ ദിനാചരണങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നൽകുകയും ചെയ്തു. | പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തും സൗഹൃദ ദിനത്തിൽ സ്കൂളിലെ തൈകളുമായി ചങ്ങാത്തം കൂടി സംരക്ഷണം ഏറ്റെടുക്കുകയും ഔഷധസസ്യങ്ങളുടെ വൃന്ദാവനം ഒരുക്കുകയും വനമഹോത്സവം, ഓസോൺ ദിനം, ഊർജ്ജ സംരക്ഷണ ദിനം, ജലദിനം, തുടങ്ങിയ ദിനാചരണങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നൽകുകയും ചെയ്തു. | ||
ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ റാലി നടത്തിയും ജനസംഖ്യാ ദിനത്തിൽ പഞ്ചായത്ത് സന്ദർശിച്ചു കണക്കെടുപ്പ് നടത്തിയും തപാൽ ദിനത്തിൽ 10000 സ്റ്റാമ്പുകൾ ഉൾകൊള്ളിച്ച് മാതൃക തപാലാപീസ് ഒരുക്കിയും സാമൂഹ്യ ക്ലബ് മികച്ചുനിന്നു. സാക്ഷരതാ ദിനം, ഗാന്ധിജയന്തി, തുടങ്ങിയ വിവിധ ദിനാചരണങ്ങൾക്കും ക്ലബ് നേതൃത്വം നൽകി. |