"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/ചാക്കോചേട്ടന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/ചാക്കോചേട്ടന്റെ സ്വപ്നം (മൂലരൂപം കാണുക)
14:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചാക്കോട്ടേട്ടന്റെ സ്വപ്നം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
പരിപാടി ഒന്നും മാറ്റണ്ടന്നേ എന്ന് പറഞ്ഞു ചേട്ടൻ ചെറുതായി ഒന്നു മയങ്ങി . | പരിപാടി ഒന്നും മാറ്റണ്ടന്നേ എന്ന് പറഞ്ഞു ചേട്ടൻ ചെറുതായി ഒന്നു മയങ്ങി . | ||
<p> അടുത്തദിവസം ചേട്ടൻ കടയിലേക്ക് പോയി ഭക്ഷണ സാധനങ്ങൾ വാങ്ങി ചേട്ടന്റെ കൂട്ടുകാരോടൊക്കെ മിണ്ടീം പറഞ്ഞും ഒക്കെ ഇരുന്നു. ചേട്ടൻ തിരിച്ചുവന്നപ്പോൾ ചുമയും ചെറിയ പനിയും ഒക്കെ തുടങ്ങി . ഓ ഇതൊന്നും കുഴപ്പമില്ലെന്നേ എന്ന് പറഞ്ഞു ഇരുന്നു . വീണ്ടും അസുഖം കൂടിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഒറ്റക്കൊരു മുറിയിൽ ആരെയും കാണാതെ റോബോട്ട് പോലെയുള്ള നഴ്സ് മാത്രം. രോഗം കൂടി . നോക്കിയപ്പോ മോർച്ചറിയുടെ വാതിൽക്കൽ . അപ്പോൾ ഒരു ശബ്ദം . "ചേട്ടാ.. ചേട്ടാ..." ചാക്കോചേട്ടൻ ഞെട്ടി എഴുന്നേറ്റു . നെഞ്ചിൽ കൈ വച്ച് ആശ്വസിച്ചു. "ഹോ..!. സ്വപ്നം ആയിരുന്നോ" എന്നു പറഞ്ഞു ചേട്ടൻ പെട്ടെന്ന് ഫോണെടുത്ത് പാലുകാച്ചൽ മാറ്റിവെച്ചു എന്ന് എല്ലാവരെയും വിളിച്ചറിയിച്ചു. പിന്നെ എല്ലാവരും സർക്കാരിന്റെ നിർദ്ദേശം അനുസരിക്കണം കേട്ടോ .ഇല്ലെങ്കിൽ പണി പാളും എന്നൊരു മുന്നറിയിപ്പും. </p> | <p> അടുത്തദിവസം ചേട്ടൻ കടയിലേക്ക് പോയി ഭക്ഷണ സാധനങ്ങൾ വാങ്ങി ചേട്ടന്റെ കൂട്ടുകാരോടൊക്കെ മിണ്ടീം പറഞ്ഞും ഒക്കെ ഇരുന്നു. ചേട്ടൻ തിരിച്ചുവന്നപ്പോൾ ചുമയും ചെറിയ പനിയും ഒക്കെ തുടങ്ങി . ഓ ഇതൊന്നും കുഴപ്പമില്ലെന്നേ എന്ന് പറഞ്ഞു ഇരുന്നു . വീണ്ടും അസുഖം കൂടിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഒറ്റക്കൊരു മുറിയിൽ ആരെയും കാണാതെ റോബോട്ട് പോലെയുള്ള നഴ്സ് മാത്രം. രോഗം കൂടി . നോക്കിയപ്പോ മോർച്ചറിയുടെ വാതിൽക്കൽ . അപ്പോൾ ഒരു ശബ്ദം . "ചേട്ടാ.. ചേട്ടാ..." ചാക്കോചേട്ടൻ ഞെട്ടി എഴുന്നേറ്റു . നെഞ്ചിൽ കൈ വച്ച് ആശ്വസിച്ചു. "ഹോ..!. സ്വപ്നം ആയിരുന്നോ" എന്നു പറഞ്ഞു ചേട്ടൻ പെട്ടെന്ന് ഫോണെടുത്ത് പാലുകാച്ചൽ മാറ്റിവെച്ചു എന്ന് എല്ലാവരെയും വിളിച്ചറിയിച്ചു. പിന്നെ എല്ലാവരും സർക്കാരിന്റെ നിർദ്ദേശം അനുസരിക്കണം കേട്ടോ .ഇല്ലെങ്കിൽ പണി പാളും എന്നൊരു മുന്നറിയിപ്പും. </p> | ||
{{BoxBottom1 | |||
| പേര്= ലിയ തെരേസ ബാബു | |||
| ക്ലാസ്സ്= 8 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് ജി എച്ച് എസ് എസ് കല്ലാനിക്കൽ | |||
| സ്കൂൾ കോഡ്= 29029 | |||
| ഉപജില്ല= തൊടുപുഴ | |||
| ജില്ല= ഇടുക്കി | |||
| തരം= കഥ | |||
| color= 1 | |||
}} |