"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/നിരാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
എന്റെ ലോക്ക്ഡൗൺ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. സ്കൂൾ അടച്ചതോടെ അതായത് "കൊറോണ "എത്തിയതോടെ എനിക്ക് മുഷിച്ചിലായി. ആയിടെ ഉപ്പയുടെ വീട്ടിൽ നിന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു വിളി വന്നു. സന്തോഷത്തോടെ ഞങ്ങൾ മാനന്തേരിയിൽ എത്തി. പിന്നെ കളികൾ എല്ലാം  അവിടെയായിരുന്നു. ലോക്ക്ഡൗൺ കടുത്തതോ ടെ പുറത്ത് കളിക്കാൻ പറ്റാതായി. ലുഡോ കളി തുടങ്ങി. അതും മടുത്തപ്പോൾ കല്ലുകളി, അക്കുകളി, കുട്ടീം കോലും തുടങ്ങിയ പഴമയുടെ കളികളിലേക്ക് പ്രവേശിച്ചു. അതിനിടയിൽ എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു, എം. മുകുന്ദ ന്റെ" മയ്യഴിപുഴയുടെ തീരങ്ങളിൽ"... വായന ഒരു അനുഭവം തന്നെ ആയിരുന്നു. പിന്നീട് വീടിനു പുറകിലുള്ള പാലപ്പറമ്പു കുന്നു കയറാൻ പോയി . പ്രകൃതി ഒരുപാട് അനുഭവങ്ങൾ തന്നു. ഊഞ്ഞാലാടി.എന്റെ അനുഭവങ്ങൾ തുടരുന്നു... അതിനിടയിൽ കൊറോണ യെ വിട്ടുപോയി. പുറത്തിറങ്ങരുത് ട്ടോ... അത്യാവശ്യകാര്യത്തിന് മുതിർന്നവർ പുറത്തിറങ്ങുമ്പോൾ മാസ്ക്, ഹാൻഡ്‌വാഷ്... ഓര്മിപ്പിക്കണെ. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരത്താം.
അന്ന് വൈകുന്നേരം  ക്ലാസ്സിൽ ടീച്ചർ വന്ന് പറഞ്ഞത് കാതിനു ഇമ്പമുള്ള കാര്യമാരുന്നു... "നാളെ മുതൽ ക്ലാസ്സില്ല, കൊല്ലവർഷ പരീക്ഷയില്ല "- തുള്ളിച്ചാടിയാണ് വീട്ടിലെത്തിയത്.നാളെ മുതൽ കൂട്ടുകാരോടൊത്ത് പന്ത് കളിക്കാം സൈക്കിൾ സവാരി നടത്താം. വീട്ടിൽ കയറിയില്ല.... പടിക്കൽ എത്തും മുൻപേ "അമ്മേ.. സ്കൂൾ അടച്ചു" എന്ന് ഏറെ സന്തോഷത്തോടെ വിളിച്ചു പോയി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അച്ഛനും അമ്മയും നാടിനെ വിഴുങ്ങാൻ വന്ന ആ വൈറസിനെ പറ്റിയും രോഗാവസ്ഥയെ പറ്റി പറഞ്ഞു മനസ്സിലാക്കി തന്നു. എവിടെയും പോകാൻ പറ്റില്ല,  കൂട്ടുകാരോടൊത്ത് കളിക്കാനും പറ്റില്ല. മനസ്സിൽ വാനോളം ഉയർന്ന എൻറെ ആഗ്രഹങ്ങൾ  ചീട്ടുകൊട്ടാരംപോലെ വീണു തകർന്നു. ഇപ്പോൾ ഉമ്മറപ്പടിയിൽ ഇരുന്ന് അടുത്ത വീട്ടിലേക്ക് കൂട്ടുകാരനെ നോക്കുമ്പോൾ ഓർമവരുന്നത്, സ്കൂൾ വേദിയിൽ നിന്നും പാടിയ 'നേരമില്ല' എന്ന കവിതയിലെ വരികളാണ് കൂട്ടുകാർ ഒന്നിച്ച് കൂടുവാൻ നേരമില്ല.... എനിക്ക് നേരമില്ല... മുറ്റത്തെ മരങ്ങൾക്കിടയിൽ നിന്നും പക്ഷികൾ സ്വതന്ത്രമായി പറക്കുമ്പോൾ, അവൾ ഇടയ്ക്ക് എപ്പോഴോ എന്നെ നോക്കി പറയുന്നുണ്ടായിരുന്നു "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ".
 
{{BoxBottom1
{{BoxBottom1
| പേര്= സജ ഫാത്തിമ
| പേര്= Druvaranj
| ക്ലാസ്സ്= 7.C  
| ക്ലാസ്സ്= 5.B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/819440" എന്ന താളിൽനിന്ന് ശേഖരിച്ചത്