"മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ്19       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=Covid-19       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>
  <p>
ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രധാന പ്രശ്നമാണ് കൊറോണ വൈറസ്... ചൈനയിലെ വുഹാനിലാണ് രോഗം തിരിച്ചറിഞ്ഞത്. പിന്നീട് ഈ രോഗം ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന തുള്ളികൾ വഴിയാണ് ഇവ പടരുന്നത്. ഇത് ഒഴിവാക്കാൻ രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.രോഗം പടരുന്നത് തടയാൻ നമ്മുടെ സർക്കാരുകൾ വളരെ അധികം ജാഗ്രത പുലർത്തുന്നുണ്ട്.. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ മറ്റു രാജ്യത്തെക്കാളും രോഗം പകരുന്നത് കുറവാണ്. അതുകൂടാതെ നാം ഓരോരുത്തരും രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് വരുത്താതിരിക്കാനും ശ്രദ്ധിക്കണം...
മാർച്ച്‌  മാസത്തിലെ  കൊല്ലപരീക്ഷയുടെ  തയ്യാറെടുപ്പിലായിരുന്നു  നമ്മൾ.  ടീച്ചർ  പെട്ടന്നു  വന്നു  പറഞ്ഞു. "സ്കൂൾ  ഇന്നു  മുതൽ  അടക്കുകയാണ് ".  കേട്ടപാടെ  നമ്മൾ  സന്തോഷം  കൊണ്ട്  തുള്ളിച്ചാടി.  സ്കൂൾ  അടക്കുന്നത് എന്തു കൊണ്ടാണ്  എന്നൊന്നും മനസിലായില്ല. വീട്ടിൽ  എത്തിയപ്പോൾ  ഉമ്മയും  ഉമ്മാമയും  ഒക്കെ  പറയുന്നത്  കേട്ടു കടകളെല്ലാം  അടക്കും, വാഹനമൊന്നും  ഓടില്ല, ആർക്കും വീട്ടിൽ  നിന്നും  പുറത്തിറങ്ങാനൊന്നും  പറ്റില്ല  എന്നൊക്കെ.ഇപ്പോൾ  ലോകം  മുഴുവൻ കോവിഡ്  തടയാൻ ലോക്ഡൗണായി. ആദ്യം  21ദിവസമായിരുന്നു  ലോക്ഡൌൺ  പ്രഖ്യാപിച്ചിരുന്നത്. വീട്ടിലിരുന്നു മടുത്ത നമ്മൾ  കുട്ടികൾ ഏപ്രിൽ 14 ആവാൻ  കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ്  രണ്ടാഴ്‌ചത്തേക്ക്  ലോക്ഡൗൺ  നീട്ടിയത്. നമ്മുടെ  സുരക്ഷയ്ക്ക്  വേണ്ടിയാണ്  സർക്കാർ  ലോക്ഡൗൺ  തീരുമാനിച്ചിരുന്നത്.  ഗവണ്മെന്റ്  പറയുന്നത്  അനുസരിച്ചു  നമ്മൾ  വീട്ടിൽ  നിന്ന്  പുറത്തിറങ്ങാതെ  സാമൂഹ്യ  അകലം  പാലിച്ചു  ആരോഗ്യത്തോടെ  കഴിയണം.  ഇനി  ആവശ്യഘട്ടത്തിൽ  പുറത്തിറങ്ങുകയാണെങ്കിൽ  ഗ്ലൗസും  മാസ്ക്കും  ഉപയോഗിക്കണം. അതുപോലെ  കൈകൾ  രണ്ടും  ഹാൻഡ്  സാനിറ്റൈസർ  ഉപയോഗിച്ച്  വൃത്തിയാക്കുകയും  വേണം. നമ്മുടെ  സുരക്ഷയ്ക്ക്  വേണ്ടി  പ്രവൃത്തിക്കുന്ന  ഡോക്ടർമാർ, നേഴ്‌സുകൾ,  മറ്റു  ആരോഗ്യപ്രവർത്തകർ,  പോലീസുകാർ, മറ്റു  സാമൂഹ്യപ്രവർത്തകർ  എന്നിവരോടെല്ലാം  എത്ര  നന്ദി  പറഞ്ഞാലും  മതിയാവില്ല.  എത്രയും  പെട്ടെന്ന്  ലോകം  പഴയത് പോലെ  ആരോഗ്യത്തോടും സുരക്ഷിതത്തോടും  മടങ്ങി  വരാൻ  നമ്മളെല്ലാരും  ഒറ്റകെട്ടായി  നിൽക്കണമെന്ന്  ഈ  കത്തിലൂടെ  പറയാൻ  ഞാൻ  ആഗ്രഹിക്കുന്നു.
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= വൈഖരി റാം  
| പേര്= താനിയ  നൗഫൽ  
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818971" എന്ന താളിൽനിന്ന് ശേഖരിച്ചത്