Glps Karuvayilbhagam/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
12:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<p> അവസാനം എന്നെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു “.നോവൽ കൊറോണ വൈറസ് ".ഇതിനിടയിൽ ശാസ്ത്രലോകം എനിക്ക് കോവിഡ്- 19 എന്ന് പേരിട്ടു .ലോകരാജ്യങ്ങളിൽ പറന്നു നടന്ന ഞാൻ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കൊച്ചു കുഞ്ഞുങ്ങളിലും പ്രായമായവരിലും ഞാൻ വളരെയേറെ അപകടകാരിയാണ് .നിങ്ങളുടെ വിരലുകളിലൂടെ ആണ് ഞാൻ എളുപ്പം നിങ്ങളിലേക്ക് എത്തുന്നത്.എന്നാൽ ഇന്ന് നിങ്ങളെന്നെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി .കൈകൾ സോപ്പിട്ട് ഇടയ്ക്കിടയ്ക്ക് കഴുകിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഞാൻ പുറത്തുവരാതിരിക്കാൻ മാസ്ക് ധരിച്ചും നിങ്ങളെന്നെ പ്രതിരോധിച്ചു .വീടുകൾക്കുള്ളിൽ ഇരുന്നു ഞാൻ പെരുകുന്നതിനുള്ള സാഹചര്യവും നിങ്ങൾ ഇല്ലാതാക്കി. പിന്നെ നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. പനി ,ചുമ ,തുമ്മൽ എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക. ഗവൺമെൻറ് ആരോഗ്യവകുപ്പും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ഞാൻ നിങ്ങളെ വിട്ടു പോവുക തന്നെ ചെയ്യും. | <p> അവസാനം എന്നെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു “.നോവൽ കൊറോണ വൈറസ് ".ഇതിനിടയിൽ ശാസ്ത്രലോകം എനിക്ക് കോവിഡ്- 19 എന്ന് പേരിട്ടു .ലോകരാജ്യങ്ങളിൽ പറന്നു നടന്ന ഞാൻ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കൊച്ചു കുഞ്ഞുങ്ങളിലും പ്രായമായവരിലും ഞാൻ വളരെയേറെ അപകടകാരിയാണ് .നിങ്ങളുടെ വിരലുകളിലൂടെ ആണ് ഞാൻ എളുപ്പം നിങ്ങളിലേക്ക് എത്തുന്നത്.എന്നാൽ ഇന്ന് നിങ്ങളെന്നെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി .കൈകൾ സോപ്പിട്ട് ഇടയ്ക്കിടയ്ക്ക് കഴുകിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഞാൻ പുറത്തുവരാതിരിക്കാൻ മാസ്ക് ധരിച്ചും നിങ്ങളെന്നെ പ്രതിരോധിച്ചു .വീടുകൾക്കുള്ളിൽ ഇരുന്നു ഞാൻ പെരുകുന്നതിനുള്ള സാഹചര്യവും നിങ്ങൾ ഇല്ലാതാക്കി. പിന്നെ നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. പനി ,ചുമ ,തുമ്മൽ എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക. ഗവൺമെൻറ് ആരോഗ്യവകുപ്പും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ഞാൻ നിങ്ങളെ വിട്ടു പോവുക തന്നെ ചെയ്യും. | ||
നിങ്ങൾ എടുക്കുന്ന മുൻകരുതലുകൾ ആണ് നിങ്ങൾ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത്.</p> | നിങ്ങൾ എടുക്കുന്ന മുൻകരുതലുകൾ ആണ് നിങ്ങൾ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത്.</p> | ||
{{BoxBottom1 | |||
| പേര്= ഷാരോൺ | |||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് കരുവായിൽ ഭാഗം,, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34214 | |||
| ഉപജില്ല=ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |