"എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭീതി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ഭീതി  
| തലക്കെട്ട്= ഭീതി  
| color= 4
| color= 4
}}
<center> <poem>
ലോകമെങ്ങും  ഭീതിയിലാണിപ്പോൾ
കൊറോണയെന്നൊരു വൈറസിനാൽ
കരുതിയിരിക്കു  മഹാവ്യാധിയെ 
അകന്നിരിക്കാം        അകറ്റിനിർത്താം
കൈകൾ കഴുകി തടഞ്ഞുനിർത്താം
കണ്ണികൾ പൊട്ടിക്കാം  സുരക്ഷിതരാകാം
വീട്ടിലിരിക്കു  സുരക്ഷിതരാകാം
പേടിപ്പെടുത്തുന്ന മരണ നിരക്കുകൾ
ഭീതിപ്പെടുത്തുന്ന  വർത്തകളാൽ
പത്ര താളുകളും ചാനലുകളും
അന്ത്യനിമിഷങ്ങളിൽ പോലും 
ഉറ്റവരെയും ഉടയവരെയും  കാണാതെ
അനാഥയെ പോലെ യാ  യാത്രയാകേണ്ടിവരുന്ന
മർത്യന്റെ  അവസ്ഥ എത്ര ഭയാനകം
</poem> </center>
{{BoxBottom1
| പേര്= അമേയ രാജേഷ്
| ക്ലാസ്സ്= 3 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബദിരൂർ  എ എൽ  പി സ്കൂൾ   
| സ്കൂൾ കോഡ്= 17417
| ഉപജില്ല=ചേവായൂർ   
| ജില്ല= കോഴിക്കോട്
| തരം=  കവിത 
| color=1 
}}
}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/806158" എന്ന താളിൽനിന്ന് ശേഖരിച്ചത്