ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,235
തിരുത്തലുകൾ
No edit summary |
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം.ഇതിനെ തടയാൻ മനുഷ്യരെ കൊണ്ടേ കഴിയൂ .അടുത്ത തലമുറയ്ക്ക് ജീവിക്കേണ്ട സ്ഥലം കൂടിയാണിത്. ആ ബോധം നമുക്ക് വേണം. എന്നാൽ മനുഷ്യർ സ്വന്തം സുഖത്തിനു വേണ്ടി പ്രകൃതിയെ ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നു . | |||
പ്ലാസ്റ്റിക് എന്ന കൊടും വിഷത്തെ അകറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പുഴകളും, കണ്ടങ്ങളും തോടുകളും മലിനീകരിക്കപ്പെടുന്നു .മരങ്ങൾ വെട്ടി നശിപ്പിച്ചുകൊണ്ടു മനുഷ്യർ സ്വയം കുഴിയിൽ വീഴുന്നു . അന്തരീക്ഷത്തിൽ ക്ലോറോ ഫ്ലൂറോ കാർബണുകളുടെ അളവ് കൂടുന്നതിനാൽ ഓസോൺ പാളിയിൽ | |||
വിള്ളൽ ഉണ്ടാകുന്നത് മനുഷ്യ നിലനിൽപ്പിനു നല്ലതല്ല . | |||
എന്നാൽ കൊറോണ വൈറസ് മൂലമുള്ള മാരക രോഗം പടരുന്നതിൽ പിന്നെ പ്രകൃതിയിൽ മലിനീകരണത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു .പ്രകൃതി പഴയ സ്ഥിതിയിലേക്ക് മാറുകയാണ് .വായു മലിനീകരണവും ശബ്ദ മലിനീകരണവും ജലമലിനീകരണവും കുറഞ്ഞിരിക്കുന്നു.ജീവജാലങ്ങൾ പതിവിലും | |||
ഊർജ്ജത്തോടെ കാണപ്പെടുന്നു.ഈ കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല..നിലവിൽ ജീവന്റെ നിലനിൽപ്പ് ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി | ഊർജ്ജത്തോടെ കാണപ്പെടുന്നു.ഈ കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല..നിലവിൽ ജീവന്റെ നിലനിൽപ്പ് ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി | ||
നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം. | നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം. | ||
{{BoxBottom1 | |||
| പേര്= അവനീഷ് നാഥ് | |||
| ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലൂഥറൻ എച്ച് എസ് എസ്,സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35055 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |
തിരുത്തലുകൾ