"എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


  </poem> </center>
  </poem> </center>
സഹായം Reading Problems? Click here
Tree-logo.png
അക്ഷരവൃക്ഷം - അവധിക്കാല സർഗ്ഗസൃഷ്ടികൾക്കൊരിടം
ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു.
സർക്കുലർ      നിർദ്ദേശങ്ങൾ      സഹായതാൾ
സഹായം:അക്ഷരവൃക്ഷം
അക്ഷരവൃക്ഷം 2020
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.
ഉള്ളടക്കം
1 പദ്ധതി പ്രവർത്തനങ്ങൾ
2 രചനകൾ എങ്ങനെ സ്കൂൾവിക്കിയിൽ ചേർക്കും?
2.1 ഘട്ടം ഒന്ന് - അക്ഷരവ‍ൃക്ഷം താൾ നിർമ്മിക്കാം
2.2 ഘട്ടം രണ്ട് - സൃഷ്ടികളുടെ താൾ നിർമ്മിക്കാം
2.2.1 രചനയുടെ പേര് ചേർക്കാം
2.2.2 രചനകൾ ചേർക്കാം.
2.2.2.1 കവിത
2.2.2.2 കഥ
2.2.3 കുട്ടിയുടെ വിവരങ്ങൾ ചേർക്കാം
3 ജില്ലയുടെ പേരുകൾ
4 വീഡിയോ ട്യൂട്ടോറിയൽ
5 ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ
പദ്ധതി പ്രവർത്തനങ്ങൾ
കുട്ടികളുടെ രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കും. ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.
ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
ഏപ്രിൽ 20 വരെ രചനകൾ സ്വീകരിക്കും.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം, കഥ, കവിത എന്നിവയാണ് തയ്യാറാക്കേണ്ടത്.
ഓരോ വിദ്യാർത്ഥിയുടെയും രചനകൾ അതത് സ്കൂൾ അധ്യാപകരാണ് സ്കൂൾ വിക്കിയിൽ ചേർക്കേണ്ടത്. SITC, PSITC, കൈറ്റ് മാസ്റ്റർ/മിസ്റ്റ്രസ് എന്നിവർ സാങ്കേതിക സഹായം നൽകണം.
രചനകൾ ടെക്സ്റ്റ് ആയി മാത്രം അപ്‍ലോഡ് ചെയ്യുക.
രചനകൾ എങ്ങനെ സ്കൂൾവിക്കിയിൽ ചേർക്കും?
ഘട്ടം ഒന്ന് - അക്ഷരവ‍ൃക്ഷം താൾ നിർമ്മിക്കാം
സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്തതിനുശേഷം സ്കൂൾ താൾ തുറക്കുക.
ക്ലബ്ബുകൾ എന്ന പെട്ടിയിലെ അക്ഷരവൃക്ഷം എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും. ചുവടെയുള്ള കോഡ് അതുപോലെ താളിലേക്ക് പകർത്തുക.
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
രചനയുടെ പേര് എന്ന വാക്ക് മാറ്റി പകരം കുട്ടിയുടെ കവിതയുടെയോ കഥയുടെയോ പേര് ചേർക്കണം.
ഉദാഹരണത്തിന് കുട്ടിയുടെ കവിതയുടെ പേര് അമ്മ എന്നാണെങ്കിൽ
*[[{{PAGENAME}}/അമ്മ|അമ്മ]]            എന്ന രീതിയിൽ മാറ്റണം.
ഓരോ രചനയുടെയും പേര് ഈ രീതിയിൽ അക്ഷരവൃക്ഷം താളിൽ ചേർക്കുക. ഇതോടെ ഓരോ രചനയുടെയും പേരുള്ള ലിങ്കുകൾ താളിൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
ഇനി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓരോ രചനയുടെയും താൾ സൃഷ്ടിക്കണം.
ഘട്ടം രണ്ട് - സൃഷ്ടികളുടെ താൾ നിർമ്മിക്കാം
രചനയുടെ പേര് ചേർക്കാം
അക്ഷരവൃക്ഷം താളിലെ കഥയുടെയോ കവിതയുടെയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക
താൾ നിർമ്മിക്കാനുള്ള ജാലകം തുറന്നു വരും. ചുവടെയുള്ള കോഡുകൾ അതുപോലെ താളിലേക്ക് പകർത്തുക
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
തലക്കെട്ട് എന്ന വാക്കിനു നേരെയുള്ള സമചിഹ്നത്തിനു ശേഷം കവിതയുടെ തലക്കെട്ട് നൽകുക.
color= എന്നതിനു ശേഷം 1 മുതൽ 5വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി. (ഓരോ സംഖ്യയും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. താളിന്റെ പ്രിവ്യൂ കണ്ട് ഇഷ്ടമുള്ള നിറം നൽകാം.)
ഇതോടെ രചനയുടെ തലക്കെട്ട് താളിന്റെ നിറം എന്നിവ നൽകിക്കഴിഞ്ഞു.
പ്രത്യേകം ശ്രദ്ധിക്കുക - ഇനിയുള്ള കാര്യങ്ങളെല്ലാം ഈ ഫലകത്തിനു പുറത്താണ് ചെയ്യേണ്ടത് എന്നതാണ്. അതായത് ഫലകത്തിന്റെ അവസാനമുള്ള }} ബ്രായ്ക്കറ്റിനു പുറത്തുമാത്രമേ ഇനിയുള്ള വിവരങ്ങൾ ചേർക്കാവൂ.
രചനകൾ ചേർക്കാം.
കവിത
കവിത കോപ്പിചെയ്യുക ചുവടെ കാണിച്ചതുപോലെ <center><poem> എന്നീ ടാഗുകൾക്ക് ശേഷം ചേർക്കുക. ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.
<center> <poem>
ചെയ്തതിനുള്ള കൂലിയാണിന്നീ
ദിനങ്ങൾ എണ്ണി കഴിയുന്നത്.....
മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
</poem> </center>
{{BoxBottom1
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772125" എന്ന താളിൽനിന്ന് ശേഖരിച്ചത്