"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/എൻ്റെ നെല്ലിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എൻ്റെ നെല്ലിമരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
അമ്മ അല്പം ദേഷ്യത്തോടെ "എന്താ ചിഞ്ചു... പണിയെടുക്കാനും സമ്മതിക്കൂല നീ..."  

അല്ല അമ്മേ... "ഞാൻ ആ കുഴീന്റെ അടുത്ത് ഒരു നെല്ലിക്ക മരം നട്ടില്ലേ... അത് കരിഞ്ഞു... ങീ... ങീ..." ചിഞ്ചു കരച്ചിൽ തുടർന്നു. അമ്മ മോളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു " മോൾ വെള്ളം ഒഴിച്ചിട്ടുണ്ടാവില്ല". ചിഞ്ചു വീണ്ടും തേങ്ങി... "ങീ... ങീ... ഇല്ല അമ്മേ ഞാൻ കൊറേ ദിവസം എന്നും രാവിലേം വൈന്നേരോം വെള്ളമൊഴിച്ചു. എന്നിട്ടും അത് കരിഞ്ഞു... ങീ... ങീ" അവൾ വീണ്ടും കരഞ്ഞു. "അമ്മേ അതെന്താ". "എനിക്കറിയില്ല കുട്ട്യേ..." അമ്മ ഒഴിഞ്ഞുമാറി. അപ്പോഴാണ് അയൽപക്കത്തെ കൃഷ്ണൻ മാമ ചിഞ്ചുവിന്റെ കരച്ചിൽ അന്വേഷിച്ചു വന്നത്. "ചിഞ്ചുക്കുട്ടി എന്തിനാ കരയുന്നത്?" "മാമ... ഞാൻ ആ കുഴിയിൽ ഒരു മരം നട്ടു... "അപ്പൂന്റെയൊക്കെ ഇല വന്നു... എന്റേത് കരിഞ്ഞു... ങീ... ങീ..." അവൾ വീണ്ടും കരഞ്ഞു. "ആട്ടെ ആ കുഴിയിൽ എന്തായിരുന്നു ആദ്യം?" കൃഷ്ണൻ മാമ ചിഞ്ചുവിനോട് ആരാഞ്ഞു. "അത് അമ്മ ആദ്യം പ്ലാസ്റ്റിക് കത്തിച്ചിരുന്ന സ്ഥലാ..." അവൾ തേങ്ങിത്തേങ്ങി മറുപടി പറഞ്ഞു. "അതുശരി പിന്നെങ്ങനാ ചെടി പിടിക്കാ... പ്ലാസ്റ്റിക്കിന്റെ അവശിഷ്ടമുള്ളേടത്ത് ചെടി പിടിക്കില്ല... മോളൂ. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിക്കും മണ്ണിനും ആപത്തല്ലേ..." മാമ പറഞ്ഞു തീർന്നപ്പോഴേക്കും അവൾ തേങ്ങൽ നിർത്തി അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ അന്താളിച്ചു നിൽക്കുകയായിരുന്നു. "മോളേ അമ്മയോട് പൊറുക്കണം. അമ്മക്കറീല്ലായിരുന്നു...  ഇനി അമ്മ പ്ലാസ്റ്റിക് കത്തിക്കില്ലാ... കുഴിച്ചിടില്ലാട്ടോ... മോള് വാ... നമുക്ക് അപ്പൂന്റെ വീട്ടീന്ന്  പുതിയ തൈ കൊണ്ടുവരാം". ചിഞ്ചു അമ്മയോടൊത്ത് അപ്പുവിന്റെ വീട്ടിലേക്ക് നടന്നു. അമ്മ പതിയെ തേങ്ങുന്നുണ്ടായിരുന്നു.

{{BoxBottom1
| പേര്= ആയിഷ സഫീദ. കെ. കെ
| ക്ലാസ്സ്=  (5B)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/770536" എന്ന താളിൽനിന്ന് ശേഖരിച്ചത്