"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മധ്യകാല നിർമ്മിതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മധ്യകാല നിർമ്മിതികൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:

കർണാടകയിലെ തുംഗഭദ്രാനദിക്കരയിലുള്ള വിജയനഗരം ആസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ നിലനിന്ന സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം.സംഗമ, ശലുവ, തുളുവ , അരവിഡു എന്നിങ്ങനെ നാലു രാജവംശങ്ങൾ വിജയനഗരം ഭരിച്ചു. ഇവരുടെ കാലഘട്ടത്തിൽ (ക്രി.വ.1336 - 1565) വികസിച്ചുവന്ന വാസ്തുശൈലിയാണ് വിജയനഗര വാസ്തുവിദ്യ((കന്നഡ: ವಿಜಯನಗರ ವಾಸ್ತುಶಿಲ್ಪ)). ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ തുടങ്ങി അനവധി നിർമിതികൾ ഇവർ ദക്ഷിണേന്ത്യയൊട്ടാകെ പണിതുയർത്തി. ഇവയിൽ അധികവും തലസ്ഥാനനഗരിയായ വിജയനഗരത്തിലാണുള്ളത്(ഇന്നത്തെ ഹംപി). ഇന്ന് ഹംപിയിലെ സ്മാരക സമുച്ചയം ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.

{{BoxBottom1
| പേര്=അഭയ് എ എസ്
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ എൽ പി എസ് മാരായമ‌ുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44414
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിര‌ുവനന്തപ‌ുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763022" എന്ന താളിൽനിന്ന് ശേഖരിച്ചത്