"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണ എന്ന വിനാശകാരി | കൊറോണ എന്ന വിനാശകാരി]]
*[[{{PAGENAME}}/അമ്മ | അമ്മ]]
*[[{{PAGENAME}}/ തോരാമഴ | തോരാമഴ]]
*[[{{PAGENAME}}/ CORONA VIRUS A PANDEMIC DISEASE | CORONA VIRUS A PANDEMIC DISEASE]]
*[[{{PAGENAME}}/ CLEANLINESS | CLEANLINESS]]
*[[{{PAGENAME}}/ പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]]
*[[{{PAGENAME}}/ ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
*[[{{PAGENAME}}/ کورونا | کورونا]]
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അമ്മ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2019 ലെ അവസാന കാലത്തു ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കോവിഡ് 19 . ആദ്യ ഘട്ടത്തിൽ കൊറോണ എന്നറിയപ്പെട്ട ഈ രോഗത്തിന് UNO കോവിഡ് 19 എന്ന് പേരിട്ടു . കൊറോണ വൈറസ് ഡിസീസ് .ചൈനയിൽ നിന്നും എല്ലാ രാജ്യങ്ങളിലേക്കും ഇതു പടർന്നുപിടിച്ചു . ഇറ്റലി , സ്പെയിൻ ,ബ്രിട്ടൻ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മഹാമാരിയായി തുടരുകയാണ് .
<center> <poem>
          നമ്മുടെ രാജ്യം കോറോണയെ പ്രതിരോധിക്കാനായി മാർച്ച് 25 മുതൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ആദ്യം മാർച്ച് 22 ന് പ്രധാനമന്ദ്രി കർഫ്യു പ്രഖ്യാപിച്ചു . പിന്നാലെ കേരള മുഖ്യമന്ദ്രി കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . തുടർന്ന് പ്രധാനമന്ദ്രി രാജ്യമൊട്ടാകെ ഏപ്രിൽ 14 വരെ അടച്ചിടാൻ തീരുമാനിക്കുക ആയിരുന്നു .
ആദ്യാക്ഷരം കുറിച്ചാദ്യമായ്
                നമ്മുടെ രാജ്യത്ത്‌ ജനുവരി 30 ആണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത് . അതും നമ്മുടെ സ്വന്തം കേരളത്തിൽ . ചൈനയിലെ വുഹാനിൽ നിന്നും എത്തിയ തൃശ്ശൂർകാരിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥികരിച്ചതു . നമ്മുടെ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ രോഗം പടരാതിരിക്കാൻ കാരണമായി എന്നാൽ മാർച്ച് മാസത്തിൽ കൊറോണ തിരിച്ചുവന്നു .ലോകംപേടിച്ചു നിൽക്കുമ്പോൾ കോറോണയെ നേരിടാൻ കേരളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ രോഗബാധിതരുടെ എണ്ണം കുറക്കാൻ സഹായിച്ചു
ഞാനെഴുതിയ വാക്കാണമ്മ.  
          സാമൂഹ്യ അകലം പാലിക്കൽ കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ കോറോണയെ പ്രതിരോധിക്കുകയാണ് നമ്മൾ .
അറിയാത്തതെന്തെന്നു
                ഇന്ത്യയിൽ മരണ സംഖ്യ 400 നോടടുക്കുകയാണ് . ലോകത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു . ഇന്ത്യയിൽ അത് 400 റിനോടടുത്തു കേരളത്തിൽ ഇതുവരെ 2 പേർ ,മാഹിയിൽ  ഒരാൾ ,എന്നിങ്ങനെയാണ് .
ചൊല്ലിത്തരുന്നൊരു
                  മലയാളി എന്നനിലയിൽ അഭിമാനിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് ആരോഗ്യ പ്രവർത്തകർ നടത്തുന്നത് . കേരളത്തിൽ പുതിയ ഒരു രോഗി ഉണ്ടായാൽ അയാൾക്കു രോഗം വന്ന ഉറവിടം അയാൾ സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കൽ അയാൾ സഞ്ചരിച്ച റൂട്ട്മാപ്പ് തയ്യാറാക്കി ഇടപഴകിയവരെ കണ്ടെത്തുക തുടങ്ങിയ മാർഗ്ഗങൾ കേരളത്തിന്റേത് മാത്രമായിരുന്നു .
അറിവിന്റെ നിറവാണമ്മ
                ഏപ്രിൽ 14 ന് അവസാനിക്കുമായിരുന്ന ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് . എന്തായാലും മെയ്  അവസാനത്തോടെ ലോകം കൊറോണ രഹിതമാവുമെന്ന്  പ്രാർത്ഥിക്കുകയാണ് .      
ജീവിതപാതയിൽ
  {{BoxBottom1
കൈപിടിച്ചുയർത്തുന്ന
| പേര്= നന്ദന.എ.എസ്
വിജയമന്ത്രമാണമ്മ
| ക്ലാസ്സ്=5E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
അറിവെന്ന കടലിന്റെ
മറു തീരമറിയാനായ്
തുഴയാൻ പഠിപ്പിച്ചതമ്മ.  
എന്നുമരികിൽ എന്തിനും കൂട്ടായ്
താങ്ങായി തണലായി അമ്മ
മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.                                                                                                
{{BoxBottom1
| പേര്=ആദർശ് ആസാദ്
| ക്ലാസ്സ്=5E     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=വാരം.യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വാരം യുപി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13386  
| സ്കൂൾ കോഡ്=13386  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760642" എന്ന താളിൽനിന്ന് ശേഖരിച്ചത്