"43461/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=    രോഗ പ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
       
<center><poem>
രോഗം.. രോഗം.. എവിടെയും
വൈറസ് വൈറസ് എവിടെയും
മനുഷ്യാ നിൻ ചെയ്തികൾ എവിടെ.. ചിന്തകൾ എവിടെ..
സുന്ദരമാം പ്രപഞ്ചത്തെ കട്ടു മുടിപ്പിച്ചില്ലേ.. കൊന്നു നശിപ്പിച്ചില്ലേ..
ഭാവി തല മുറയിൻ സമ്പത്തിനെ കാർന്നു തിന്നില്ലേ..
മരണമെന്ന ഉഗ്ര സർപ്പം കാഹളം മുഴക്കി കറങ്ങി നടക്കുന്നു
ഭീരുവാം മനുഷ്യാ,.. ചെയ്യുവാൻ ഏറെ ഇല്ലേ ഇപ്പോൾ... ചെറുക്കാം മീ രോഗത്തെ, പ്രതിരോധിക്കാം ഒന്നായി നിന്ന്...
നന്നായി കഴിക്കാം രോഗ പ്രതിരോധത്തിനായി...
ഒന്നായി ചേരാം ഒരു മനസ്സായി
ജന്മനാടിൻ രക്ഷക്കായി ഒരുമയോടെ അണി ചേർന്നിടാം....
</poem> </center>   
                       
         
{{BoxBottom1
| പേര്=  നീതുമോൾ.
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43461
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/754933" എന്ന താളിൽനിന്ന് ശേഖരിച്ചത്