emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,108
തിരുത്തലുകൾ
No edit summary |
No edit summary |
വരി 9: | വരി 9: | ||
സാമൂഹിക അകലം പാലിക്കലും സ്വയം നിരീക്ഷണവും ഉണ്ടാക്കിയിരിക്കുന്ന തൊഴിലില്ലായ്മയും, തൊഴിലാളി ക്ഷാമവും, അതുവഴി ഉണ്ടായിരിക്കുന്ന ആഗോളതല പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് സന്ദർഭോചിതമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
* താളം തെറ്റിയ വിനിമയ രീതി
* താളം തെറ്റിയ വിനിമയ രീതി
അടച്ചിടൽ കൊണ്ടുള്ള പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചപ്പോൾ |
അടച്ചിടൽ കൊണ്ടുള്ള പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചപ്പോൾ ചെറിയ ശതമാനം ആളുകൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്ന പ്രവണത രൂപപ്പെട്ടതിനാൽ,ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്ന ഒരു പുതിയ പ്രതിസന്ധി കൂടി രൂപപ്പെടാൻ കാരണമായി.
കോവിഡ്-19 എന്ന മഹാമാരി തീരാനഷ്ടമാണ് ലോകജനതയ്ക്ക് മുഴുവൻ |
കോവിഡ്-19 എന്ന മഹാമാരി തീരാനഷ്ടമാണ് ലോകജനതയ്ക്ക് മുഴുവൻ വിതച്ചത്. കൂട്ടായ്മയിലൂടെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുടെ മാനവസമൂഹത്തിനുള്ളത്,ആയതിനാൽ എല്ലാ മേഖലകളിലുമുള്ള ഭരണാധികാരികളുടെ സന്ദർഭോചിതമായ ഇടപെടലുകളിലൂടെയും, കൃത്യമായ മാർഗ്ഗനിർദ്ദേശ പരിപാലനത്തിലൂടെയും, വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളെ മറികടക്കാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ നമുക്ക് നമ്മുടെ ലോകത്തെ ഭക്ഷ്യ ക്ഷാമത്തിൽ നിന്നും, അതുവഴി വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാൻ കഴിയുകയുള്ളൂ.
{{BoxBottom1 | {{BoxBottom1 | ||
വരി 24: | വരി 24: | ||
{{Verified1|name=supriya| തരം= ലേഖനം}} |