"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കരുതലാണ് കരുത്ത്
| തലക്കെട്ട്= കരുതലാണ് കരുത്ത്
| color=  1
| color=  1
1.രോഗലക്ഷണങ്ങൾ
മൂക്കൊലിപ്പ് .ചുമ,തൊണ്ടവേദന, പനി ഇനി ദേഹവേദന, ശ്വാസതടസ്സം, ക്ഷീണം.
ശ്വസന നാളത്തെ ആണ് ഇത് ബാധിക്കുന്നത്. ജലദോഷം ,ന്യൂ മോണിയ, രക്തസമ്മർദ്ദത്തിനലുള്ള വ്യതിയാനം. മരണം വരെ സംഭവിക്കാം.
2. വൈറസ് പടരുന്നത്
തുമ്മുമ്പോഴും  ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും. രോഗിയുമായി അടുത്ത ഇടപഴുകുമ്പോൾ രോഗം രോഗം പകരാൻ ഞാൻ കൂടുതൽ സാധ്യതയുണ്ട്.
3. ചികിത്സ
കൊറോണ വൈറസ് സിന് എതിരായി കൃത്യമായ ആൻറി വൈറൽ മരുന്ന് ഇല്ല. പ്രതിരോധ  വാക്സിനും ലഭ്യമല്ല. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്.
4. പ്രതിരോധം
പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. കൈകൾ സോപ്പും  വെള്ളവും ഉപയോഗിച്ച് കഴുകണം. സാനിറ്റൈസറും ഉപയോഗിക്കം. കൊറോണ രോഗ ലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുത്.
{{BoxBottom1
| പേര്= ANAMIKA K
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 48090
| ജില്ല=  MALAPPURAM
450
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/746410" എന്ന താളിൽനിന്ന് ശേഖരിച്ചത്