|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം
| |
| | color= 5
| |
| }}
| |
| <p> <br>
| |
| പ്രകൃതി അമ്മയാണ് . മനുഷ്യനും ജന്തു ലോകവും സസ്യജാലങ്ങളും എല്ലാം ചേർന്നതാണ് പരിസ്ഥിതി . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന്റ നാശത്തിനു തന്നെ കാരണമാകും . മനുഷ്യൻ പ്രകൃതിയോട് ചെയുന്ന ക്രൂരതയുടെ ഫലമാണ് പ്രകൃതി ദുരന്തങ്ങൾ . അത് കുടിവെള്ള ക്ഷാമത്തിനും മലിനീകരണത്തിനും കാരണമാകുന്നു . അതോടൊപ്പം ആരോഗ്യ പ്രസ്നങ്ങളും ഉണ്ടാകുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു .
| |
| പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് . പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപ്പിനു ഏറ്റവും അത്യാവശ്യമാണ് .
| |
| അതിനാൽ നമുക്ക് ഒത്തൊരുമിച്ചു ഈ പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടി പ്രയത്നിക്കാം .
| |
| {{BoxBottom1
| |
| | പേര്= സോനു .വി.എസ്
| |
| | ക്ലാസ്സ്= 1
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി .എൽ .പി.എസ് .അരുവിക്കര പുന്നാവൂർ
| |
| | സ്കൂൾ കോഡ്= 44301
| |
| | ഉപജില്ല= കാട്ടാക്കട
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം --
| |
| | color= 5
| |
| }}
| |