"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,717 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പിറവം നഗരത്തില്‍ എറണാകുളം-പിറവം -കോട്ടയം റോഡില്‍ ദര്‍ശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 5-ാം ക്ലാസ്‌ മുതല്‍ 12-ാം ക്ലാസ്‌ വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ആരംഭകാലത്ത്‌ എല്‍.പി., യു.പി വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എല്‍.പി. വിഭാഗം വേര്‍പെടുത്തി പിറവത്ത്‌ തന്നെയുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂള്‍ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂള്‍ യു.പി. സ്‌കൂള്‍ മാത്രമായി തുടര്‍ന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടുവെങ്കിലും കുട്ടികള്‍ക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ല്‍ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി.
ആരംഭത്തില്‍ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂള്‍ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എല്‍.സി. ആദ്യ ബാച്ചില്‍തന്നെ ഉന്നതവിജയം നേടാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടര്‍ന്നും ഈ വിജയം നിലനിര്‍ത്തിരയിരുന്നു. പിന്നീട്‌ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഇംഗ്ലീഷ്‌ മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത്‌ പല അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി. ഇന്ന്‌ എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും ഓരോ ഡിവിഷന്‍ മാത്രം പ്രവര്‍ത്തിക്കുന്നു.
2004-ല്‍ ഈ സ്‌കൂളിന്‌ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയന്‍സിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത്‌ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72033" എന്ന താളിൽനിന്ന് ശേഖരിച്ചത്