"സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/നന്മയുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നന്മയുള്ള നാട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= നന്മയുള്ള നാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നന്മയുള്ള നാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നന്മയുള്ള നാട്...
എന്റെ ഗ്രാമം
എന്റെ കൊച്ചു ഗ്രാമം
ഹരിതാഭയാർന്നൊരി ഗ്രാമം
പുഴയും കുഞ്ഞോളങ്ങളും
പൂമണമുള്ളൊരീ കാറ്റും
വർണം വിതച്ചെങ്ങും പൂമ്പാറ്റകളും
കല്ലെടുക്കും പൂത്തുമ്പിയും
എൻ ബാല്യ കാലത്തെ ചങ്ങാതിമാർ
നഗരത്തിൽ ഞാനിതാ കാണുന്നു
ഞെട്ടിച്ചീടുന്നൊരീ കാഴ്ചകൾ
തെരുവീഥികളെങ്ങും നിറയുന്നു
ചപ്പുചവറുകൾ; കേമനാം പ്ലാസ്റ്റിക്കും
ഒഴുകുന്നുണ്ടെങ്ങും മാലിന്യങ്ങൾ
പുഴകൾ മാറാവ്യാധി ചുമന്നിടുന്നു
ദൈവത്തിൻ സ്വന്തം നാടെന്ന ഖ്യാതി
ശവപ്പറമ്പായ്  മറീടുമെന്നോ
മരണ ഭയത്താൽ മനുഷ്യരെല്ലാം
ഒതുങ്ങിടുന്നു കൂരക്ക് കീഴിൽ
നാമിന്നുയിർ കൊള്ളണം
ശുചിത്വമാർന്ന നാടിനായി
പ്രബുദ്ധരാകണം നാമെല്ലാം
ജീവിതചര്യകൾ മാറ്റിടേണം
ആഹാര-വസ്ത്ര-പാർപ്പിടങ്ങൾ
ശുദ്ധവായുവും ലഭിച്ചീടാൻ ആയി
കൈകൾ കോർത്തു മുന്നേറിടാം
ഉണരണം ഉണരണം
ഉണരണം നമ്മുടെ നാട്
വളരണം വളരണം
നമ്മുടെ ചിന്തകൾ ഇനിയും
കൈകൾ കോർത്തു മുന്നേറിടാം
ശുചിതമാർന്ന നാടിനായി
നന്മയാർന്ന നാടിനായി.
</poem> </center>
{{BoxBottom1
| പേര്=എയ്ഞ്ചൽ .എ എൻ
| ക്ലാസ്സ്= 5 ബി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്. ജോൺസ്  യു. പി. എസ്. അഞ്ചാമെട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43264
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716764" എന്ന താളിൽനിന്ന് ശേഖരിച്ചത്