"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി.  
പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി.  
*****
*****
ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത്  പുറത്ത്  തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.വീടുകളുടെ  തുറന്നുകിടന്ന വാതിലുകളിലൂടെ അവർ അകത്തേക്ക് കയറി . വാതിലുകൾ അടച്ചു.
ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത്  പുറത്ത്  തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.മനുഷ്യർ തുറന്നിട്ടുപോയ വീടുകളുടെ  വാതിലുകളിലൂടെ അവർ അകത്തേക്ക് കയറി . വാതിലുകൾ അടച്ചു.
 
***
"അമ്മേ",   
"അമ്മേ",   
"ഹോ...എന്താ മോളേ നിനക്ക് ഇന്നും ഉറക്കമില്ലേ?”. അമ്മയുടെ ചോദ്യം എന്നെ ഉണർത്തി . മുഴുവൻ വേഗതയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. പുതപ്പാൽ വിയർപ്പ് ഒപ്പി ഞാൻ അമ്മയുടെ നേരെ ചരിഞ്ഞു കിടന്നു. “ കഴിയണില്ലല്ലോ അമ്മേ ". ആ കൂരാക്കൂരിരുട്ടിൽ അമ്മയെ ഞാൻ തുറിച്ചു നോക്കി.  അമ്മ എന്നെ കെട്ടിപ്പിടിച്ചു. ആ മാറിലേക്ക് മുഖമമർത്തി ഞാൻ കിടന്നു.   

3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708796" എന്ന താളിൽനിന്ന് ശേഖരിച്ചത്