"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ കൊച്ചു കേരളത്തിൽ കോഴിക്കോട് മിഠായിതെരുവിൽ ഉണ്ണിക്കുട്ടൻ എന്ന ഒരു ബാലനുണ്ട് .അവൻ തീരെ ശുചിത്വം പാലിച്ചിരുന്നില്ല. അപ്പോഴാണ് ചൈനയിൽനിന്ന് കൊറോണ എന്നൊരു ഭൂതം വന്നത് .ഭൂതം ഒരുപാട് പേരെ അവൻറെ വരുതിയിലാക്കി .അങ്ങനെ അവൻ കോഴിക്കോട്ടുമെത്തി. അവിടെയും അവൻ ഒരുപാട് ആൾക്കാരെ കീഴ്പ്പെടുത്തി. അങ്ങനെയിരിക്കെ ഉണ്ണി കുട്ടനും അമ്മയും കടയിൽ പോയി വന്നു. അപ്പോൾ അമ്മ പറഞ്ഞു മകനേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പക്ഷേ അവൻ അമ്മ പറഞ്ഞത് തീരെ ചെവിക്കൊണ്ടില്ല. ഒടുവിൽ ഉണ്ണിക്കുട്ടനെ കൊറോണ കീഴ്പ്പെടുത്തി. അപ്പോൾ അവൻ ഓർത്തു അമ്മ പറഞ്ഞത് കേട്ട് എങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു .
നമ്മുടെ കൊച്ചു കേരളത്തിൽ കോഴിക്കോട് മിഠായിതെരുവിൽ ഉണ്ണിക്കുട്ടൻ എന്ന ഒരു ബാലനുണ്ട്. അവൻ തീരെ ശുചിത്വം പാലിച്ചിരുന്നില്ല. അപ്പോഴാണ് ചൈനയിൽനിന്ന് കൊറോണ എന്നൊരു ഭൂതം വന്നത്. ഭൂതം ഒരുപാട് പേരെ അവൻറെ വരുതിയിലാക്കി. അങ്ങനെ അവൻ കോഴിക്കോട്ടുമെത്തി. അവിടെയും അവൻ ഒരുപാട് ആൾക്കാരെ കീഴ്പ്പെടുത്തി. അങ്ങനെയിരിക്കെ ഉണ്ണി കുട്ടനും അമ്മയും കടയിൽ പോയി വന്നു. അപ്പോൾ അമ്മ പറഞ്ഞു മകനേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പക്ഷേ അവൻ അമ്മ പറഞ്ഞത് തീരെ ചെവിക്കൊണ്ടില്ല. ഒടുവിൽ ഉണ്ണിക്കുട്ടനെ കൊറോണ കീഴ്പ്പെടുത്തി. അപ്പോൾ അവൻ ഓർത്തു അമ്മ പറഞ്ഞത് കേട്ട് എങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു .
{{BoxBottom1
{{BoxBottom1
| പേര്=ഹരിഗോവിന്ദ്  
| പേര്=ഹരിഗോവിന്ദ്  
2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705637" എന്ന താളിൽനിന്ന് ശേഖരിച്ചത്