"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:


== '''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ'''==
'''<small>.ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  മൂന്നുനില കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അംഗണത്തിന്റെ ഒരു ഭാഗത്തായി മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ  നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു.വടക്കേകെട്ടിടത്തിൻെറ ഒരുഭാഗത്തായി വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായ[[ ലൈബ്രറി ]] പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ  വേറിട്ടതാക്കുന്നു.  ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ  വേറിട്ടതാക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ്  പ്രവർത്തിക്കുന്നത് പുതിയതായി നിർമിച്ച കെട്ടിടത്തിലാണ്. മുപ്പതോളം കമ്പ്യൂട്ടറുകൾ ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എച്ച് എസ്  വിഭാഗത്തിലെ [[ഹൈടെക്  ക്ലാസ്സ് ]]മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ്  വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും  
'''<small>ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  മൂന്നുനില കെട്ടിടത്തിലായി  20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അം ങ്കണത്തിന്റെ ഒരു ഭാഗത്തായി മനോഹരമായ  ഉദ്യാനവും  മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ  നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു.വടക്കേകെട്ടിടത്തിൻെറ ഒരുഭാഗത്തായി വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായ[[ ലൈബ്രറി ]] പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ  വേറിട്ടതാക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ്  പ്രവർത്തിക്കുന്നത് പുതിയതായി നിർമിച്ച കെട്ടിടത്തിലാണ്. മുപ്പതോളം കമ്പ്യൂട്ടറുകൾ ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എച്ച് എസ്  വിഭാഗത്തിലെ [[ഹൈടെക്  ക്ലാസ്സ് ]]മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ്  വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും മിക്ക  ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക  സൗകര്യങ്ങളോടുകൂടിയ[[ ശാസ്ത്രലാബ് ]] ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു.  വൃത്തിയും വെടിപ്പും സൗകര്യവുമുള്ള [[ പാചകപ്പുര |പാചകപ്പുരയും ]], കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം  സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ്  ബ്ലോക്കുകൾ  സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി  കുഴൽ കിണറും വാട്ടർ പ്യുരിഫയറും  
മിക്ക  ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക  സൗകര്യങ്ങളോടുകൂടിയ[[ ശാസ്ത്രലാബ് ]] ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു.  വൃത്തിയും വെടിപ്പും സൗകര്യവുമുള്ള [[ പാചകപ്പുര |പാചകപ്പുരയും ]], ഡൈനിങ് ഹാളും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം  സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ്  ബ്ലോക്കുകൾ  സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി  കുഴൽ കിണറും വാട്ടർ പ്യുരിഫയറും  
ഉണ്ട്.ട് . കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.
ഉണ്ട്.ട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.


'''.'''
'''.'''
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671455" എന്ന താളിൽനിന്ന് ശേഖരിച്ചത്