"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:47, 30 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== <b><font size="5" color=" #1425f3 ">നാടകം - അക്ഷര ജ്വാല</font></b> == | == <b><font size="5" color=" #1425f3 ">നാടകം - അക്ഷര ജ്വാല</font></b> == | ||
പി എൻ പണിക്കർ ഫൗണ്ടേഷനും ജനമൈത്രി പോലീസും സംയുക്തമായി നിർമ്മിച്ച നാടകം '''അക്ഷര ജ്വാല''' ഞങ്ങളുടെ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. വായനയും ടെക്നോളജിയും പരിസ്ഥിതിയും കോർത്തിണക്കിയ ഒരു ബോധവത്ക്കരണ നാടകമാണ് അക്ഷര ജ്വാല. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ ഗുണദോഷവശങ്ങൾ , പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിത രീതി എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഗഹനമായ ആശയങ്ങൾ ലളിതമായും സരസമായും കുട്ടികളിലെത്തിക്കാൻ ഈ അവതരണം കൊണ്ട് സാധിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ബാലഗോപാലിന്റെ ആശയത്തിന് തിരക്കഥ രചിച്ചത് അടൂർ ഡി വൈ എസ് പി ജവഹർ ജനാർദ്ദനനാണ്. തിരക്കഥ അനിൽ കാരേറ്റ്. | പി എൻ പണിക്കർ ഫൗണ്ടേഷനും ജനമൈത്രി പോലീസും സംയുക്തമായി നിർമ്മിച്ച നാടകം '''അക്ഷര ജ്വാല''' ഞങ്ങളുടെ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. വായനയും ടെക്നോളജിയും പരിസ്ഥിതിയും കോർത്തിണക്കിയ ഒരു ബോധവത്ക്കരണ നാടകമാണ് അക്ഷര ജ്വാല. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ ഗുണദോഷവശങ്ങൾ , പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിത രീതി എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഗഹനമായ ആശയങ്ങൾ ലളിതമായും സരസമായും കുട്ടികളിലെത്തിക്കാൻ ഈ അവതരണം കൊണ്ട് സാധിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ബാലഗോപാലിന്റെ ആശയത്തിന് തിരക്കഥ രചിച്ചത് അടൂർ ഡി വൈ എസ് പി ജവഹർ ജനാർദ്ദനനാണ്. തിരക്കഥ അനിൽ കാരേറ്റ്. | ||
== <b><font size="5" color=" #1425f3 ">രാമായണ മാസാചരണം</font></b> == | |||
ജൂലൈ 17 മുതൽ രാമായണമാസമായി ആചരിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ ഏകദേശം ഒരു മാസത്തോളം രാമായണപാരായണം നടത്തി. ദേവിക ആർ മേനോൻ, അനഘ സന്തോഷ് എന്നിവരാണ് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കാറുള്ളത്. ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. സർവ്വോപരി അത് കേട്ടുനിൽക്കാനുള്ള ക്ഷമ കുട്ടികളിൽ ഉളവായി |