"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:00, 17 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== <b><font size="5" color=" #1425f3 ">ജൂൺ-25 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> == | == <b><font size="5" color=" #1425f3 ">ജൂൺ-25 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> == | ||
ജൂൺ -25 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡ്ജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. | ജൂൺ -25 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡ്ജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. | ||
== <b><font size="5" color=" #1425f3 ">ജൂലൈ 11 ലോക ജനസംഖ്യാദിനം</font></b> == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പത്താം ക്ലാസ്സിലെ രാധിക ഉദയ്‌കുമാർ നായർ, എട്ടാം ക്ലാസ്സിലെ ആർദ്ര വി ജയരാജ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. 1987 ജൂലൈ 11 നാണ് ലോക ജനസംഖ്യ അഞ്ഞൂറു കോടിയിലെത്തിയത്. അടുത്ത അമ്പത് വർഷം കൊണ്ട് ജനസംഖ്യ ആയിരത്തി ഒരുനൂറ് കോടി കവിയും. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കും. ജനസംഖ്യാവർദ്ധനവിന്റെ ദോഷ വശങ്ങളെ കുറിച്ചും തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണക്ലാസ്സ് നടത്തി. |