"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ (മൂലരൂപം കാണുക)
15:27, 19 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2019→മറ്റു ദിനങ്ങൾ
വരി 67: | വരി 67: | ||
|- | |- | ||
|} | |} | ||
==വായനാദിനം== | |||
പി എൻ പണിക്കാരുടെ ചരമദിനമായ ജൂൺ 19 ആണ് മലയാളികൾആചരിക്കുന്നത്. ഒരു മാസം ദേശീയതലത്തിൽ വായനാദിനവും വായനാമാസാചരണവും നടത്തുന്നു.വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും വായനാദിനാചരണം നടത്തി.ആഘോഷങ്ങൾക്ക് തുടക്കമിട്ടത് പിഎൻ പണിക്കർ സാറുടെ ജീവിയാത്ര വിവരിച്ചുക്കൊണ്ടായിരുന്നു. തുടർന്ന് വായനയെക്കുറിച്ച് ഒട്ടേറെ കവിതകളും കഥകളും പോസ്റ്ററുകളും തയ്യാറാക്കി. വായനയുടെ ആവശ്യകത പുതുതലമുറയ്ക്ക് പകർന്നു നൽകാനായി ക്വിസ് മത്സരങ്ങളും പ്രസംഗമത്സരങ്ങളും നടത്തുന്നുണ്ട് . സ്കൂൾഗ്രന്ഥശാലയും ക്ലാസ്സ്മുറികളിലെ ഗ്രന്ഥശാലകളും മോഡികരിക്കാൻ സ്കൂൾ എച്ച് എമ്മ് സിസ്റ്റർ വിൽമ മേരി നിർദ്ദേശിച്ചു. പുത്തൻ സാങ്കേതിക ലോകത്തിലെ കുട്ടികൾ വായനയുടെ മഹത്വം മറക്കുകയാണ്. ഈ സാങ്കേതിക ഉപകരണങ്ങൾകൊണ്ട് തന്നെ വായന വർദിധിപ്പിക്കാൻ ദേശിയ-വായനാമിഷൻ യോഗം തീരുമാനിച്ചു. ഈ-സാക്ഷരത പ്രാവർത്തികമാക്കാനും ഡിജിറ്റൽ വായന പ്രചരിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ഈ വർഷത്തെ വായനാദിനം ഉപയോഗപ്രദംമാക്കും .വായനാദിനത്തെ കുറിച്ച് സ്കൂൾ എച്ച് എമ്മ് വായനാദിന സന്ദേശം നൽകി . |