"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:49, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 359: | വരി 359: | ||
== <b><font size="5" color="#8B0000">ഫീൽഡ് ട്രിപ്പ് </font></b> == | == <b><font size="5" color="#8B0000">ഫീൽഡ് ട്രിപ്പ് </font></b> == | ||
ഫെബ്രുവരി 16ന് തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്‌നിക്കൽ എക്സിബിഷൻ സന്ദർശിച്ചു. ഐടി, ഇലക്ട്രോണിക്സ് മേഖലയോടുള്ള താല്പര്യം ഒന്നു കൂടി വർദ്ധിപ്പിക്കാൻ ഈ യാത്ര ഉപകരിച്ചു. ആർക്കിടെക്‌ച്ചർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നീ വിഭാഗങ്ങളാണ് സന്ദർശിച്ചത്. വിനൈൽ പ്രിന്റർ, എൻഗ്രേവിങ് മെഷീൻ, സ്കാനർ, പോളി ലാക്റ്റിക് ആസിഡ് ഉപയോഗിക്കുന്ന ത്രീഡി പ്രിന്റർ എന്നിവയും കയ്യില്ലാത്തവർക്ക് മൂക്കു കൊണ്ട് മൗസ് ചലിപ്പിക്കാനുള്ള വിദ്യയും ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയാൽ ശബ്ദമുണ്ടാക്കുന്ന പൈത്തൺ പ്രോഗ്രാമും താല്പര്യമുളവാക്കുന്നതായിരുന്നു. വിവിധ തരം മൗസുകൾ, കീബോർഡുകൾ, ഹാർഡ്‌ഡിസ്കുകൾ, എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ഇലക്ട്രോണിക് ബ്രിക് കിറ്റ് ഉപയോഗിച്ച് തനിയെ പ്രകാശിക്കുന്ന തെരുവു വിളക്കുകളുടെ മാതൃക നിർമ്മിച്ച കുട്ടികൾക്ക് ഫിസിക്സ് ലാബിൽ ഒറിജിനൽ മാതൃക പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു. | ഫെബ്രുവരി 16ന് തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്‌നിക്കൽ എക്സിബിഷൻ സന്ദർശിച്ചു. ഐടി, ഇലക്ട്രോണിക്സ് മേഖലയോടുള്ള താല്പര്യം ഒന്നു കൂടി വർദ്ധിപ്പിക്കാൻ ഈ യാത്ര ഉപകരിച്ചു. ആർക്കിടെക്‌ച്ചർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നീ വിഭാഗങ്ങളാണ് സന്ദർശിച്ചത്. വിനൈൽ പ്രിന്റർ, എൻഗ്രേവിങ് മെഷീൻ, സ്കാനർ, പോളി ലാക്റ്റിക് ആസിഡ് ഉപയോഗിക്കുന്ന ത്രീഡി പ്രിന്റർ എന്നിവയും കയ്യില്ലാത്തവർക്ക് മൂക്കു കൊണ്ട് മൗസ് ചലിപ്പിക്കാനുള്ള വിദ്യയും ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയാൽ ശബ്ദമുണ്ടാക്കുന്ന പൈത്തൺ പ്രോഗ്രാമും താല്പര്യമുളവാക്കുന്നതായിരുന്നു. വിവിധ തരം മൗസുകൾ, കീബോർഡുകൾ, ഹാർഡ്‌ഡിസ്കുകൾ, എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ഇലക്ട്രോണിക് ബ്രിക് കിറ്റ് ഉപയോഗിച്ച് തനിയെ പ്രകാശിക്കുന്ന തെരുവു വിളക്കുകളുടെ മാതൃക നിർമ്മിച്ച കുട്ടികൾക്ക് ഫിസിക്സ് ലാബിൽ ഒറിജിനൽ മാതൃക പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു. | ||
<gallery> | |||
പ്രമാണം:IMG 20190216 104600.jpg | |||
പ്രമാണം:IMG 20190216 104807.jpg | |||
പ്രമാണം:IMG 20190216 105338.jpg | |||
പ്രമാണം:Lk 220763.jpg | |||
പ്രമാണം:Lk 220765.jpg | |||
പ്രമാണം:Lk 220766.jpg | |||
പ്രമാണം:Lk 220768.jpg | |||
പ്രമാണം:Lk-220767.jpg | |||
</gallery> |