എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:58, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019→മാഗസിൻ നിർമ്മാണം
വരി 250: | വരി 250: | ||
==ഘട്ടം ഒന്ന്== | ==ഘട്ടം ഒന്ന്== | ||
ലിറ്റിൽ കെെറ്റ്സ് കുട്ടികളോട് അവരിൽ നിന്നും, സ്‌കൂളിലെ മറ്റ് കുട്ടികളിൽ നിന്നും , മാഗസിന് ആവശ്യമായ രചനകൾ ശേഖരിക്കുവാൻ ആവശ്യപ്പെട്ടു . | |||
==ഘട്ടം രണ്ട്== | ==ഘട്ടം രണ്ട്== | ||
ശേഖരിച്ച രചനകളിൽ നിന്നും ,തിരഞ്ഞെടുത്തവ ലിറ്റിൽ കെെറ്റ്സുകൾ തന്നെ ടെെപ്പ് ചെയ്ത സൂക്ഷിച്ചു. | |||
==ഘട്ടം മൂന്ന്== | ==ഘട്ടം മൂന്ന്== | ||
പിന്നീട് അതിൽ വേണ്ട എഡിറ്റിങ്ങ് നടത്തി. പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. ഫോർമാറ്റിംഗ് നടത്തി. | |||
കുട്ടികളുടെ ചിത്രവും ഉൾപ്പെടുത്തി . | |||
==ഘട്ടം നാല്== | ==ഘട്ടം നാല്== | ||
മാഗസിന് ആവശ്യമായ ആശംസകൾ ശേഖരിച്ചു.ടെെപ്പിംഗ് നടത്തി. | |||
==ഘട്ടം അഞ്ച്== | ==ഘട്ടം അഞ്ച്== | ||
മാഗസിന് മൊത്തമായി,പശ്ചാത്തലം ഉൾപ്പെടുത്തി, മേൽവരി ,കീഴ്‌വരി,മുതലായവ ചേർത്ത് മാഗസിന് | |||
പൂർണ രൂപം നൽകി. | |||
==ഘട്ടം ആറ്== | ==ഘട്ടം ആറ്== | ||
pdf ആയി export ചെയ്തു | |||
==ഘട്ടം ഏഴ്== | ==ഘട്ടം ഏഴ്== | ||
സ്‌കൂൾ മാനേജർ എറണാകുളം മാസ്‌റ്റർ ട്രയിനർമാരായ ശ്രീ. സജിമോൻ പി.എൻ , ശ്രീ.അനിൽകുമാർ കെ.ബി എന്നിവർക്ക് സി.ഡി.കൈമാറികൊണ്ട് മാഗസിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്‌സ് ലീഡർ മാസ്റ്റർ ജയിംസ് റ്റോമി മാഗസിൻ പ്രൊജക്ചറിലൂടെ പൊതുജനസമക്ഷം പ്രദർശിപ്പിച്ചു | |||
=വിദഗ്ധരുടെ ക്ലാസ്= | =വിദഗ്ധരുടെ ക്ലാസ്= | ||
==ഹാർഡ്‍വെയർ പരിശീലനം== | ==ഹാർഡ്‍വെയർ പരിശീലനം== |