തിരുത്തലിനു സംഗ്രഹമില്ല
('ഇമ്മിണിബല്യഒന്നിന്റെ ദർശനം മലയാളിക്ക് നല്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇമ്മിണിബല്യഒന്നിന്റെ ദർശനം മലയാളിക്ക് നല്കിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജൂലൈ 5 ന് 'ഇമ്മിണി ബല്യവെളിച്ചം 'എന്ന അനുസ്മരണ പരിപാടി അവാർഡ് ജേതാവും ചിത്രകാരനുമായ തോലാൽ സുരേഷ് ബഷീർ കൃതികളിലെ ദർശനങ്ങൾ കാൻവാസിൽ ആവിഷ്കരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബഷീർ കൃതികളുടേയും ബഷീർ പഠനങ്ങളുടേയും പ്രദർശനവും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടന്നു. | ഇമ്മിണിബല്യഒന്നിന്റെ ദർശനം മലയാളിക്ക് നല്കിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജൂലൈ 5 ന് 'ഇമ്മിണി ബല്യവെളിച്ചം 'എന്ന അനുസ്മരണ പരിപാടി അവാർഡ് ജേതാവും ചിത്രകാരനുമായ തോലാൽ സുരേഷ് ബഷീർ കൃതികളിലെ ദർശനങ്ങൾ കാൻവാസിൽ ആവിഷ്കരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബഷീർ കൃതികളുടേയും ബഷീർ പഠനങ്ങളുടേയും പ്രദർശനവും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടന്നു. | ||
[[പ്രമാണം:Basheer 50010.jpg|thumb|left]] |