"ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം (മൂലരൂപം കാണുക)
20:40, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color> | അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color> | ||
ആഴ്ചയിൽ ഒരിക്കൽ | ആഴ്ചയിൽ ഒരിക്കൽ ഉച്ചയുടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. | ||
അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. | അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. | ||
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു | പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു | ||
വരി 41: | വരി 41: | ||
കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി | കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി | ||
അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയെപ്പെടുത്തി. | അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയെപ്പെടുത്തി. | ||
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം | എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. | ||
കൂടാതെ ടോട്ടോച്ചാൻ ആൽകെമിസ്റ്റ് പഞ്ചതന്ത്രം കഥകൾ | കൂടാതെ ടോട്ടോച്ചാൻ, ആൽകെമിസ്റ്റ് ,പഞ്ചതന്ത്രം കഥകൾ | ||
ജാതക കഥകൾ ,പാവങ്ങൾ,ബഷീർ കഥകൾ ,രണ്ടാമൂഴം,കാബൂളിവാല, | ജാതക കഥകൾ ,പാവങ്ങൾ,ബഷീർ കഥകൾ ,രണ്ടാമൂഴം,കാബൂളിവാല, | ||
യയാതി , | യയാതി,ആലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി. | ||
വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. | വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. |