ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട് (മൂലരൂപം കാണുക)
16:16, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
=ലൈബ്രറി= | =ലൈബ്രറി= | ||
ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു. | ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു. | ||
=പരിസ്ഥിതിക്ലബ്ബ്= | |||
=പരിസ്ഥിതിദിനം= | =പരിസ്ഥിതിദിനം= | ||
ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി നടന്നു.കൗൺസിലർ ശ്രീമാൻ വിജയൻ പരിസ്ഥിതിദിനം ഉത്ഘാടനം ചെയ്തു.നേമം കൃഷിഭവൻ ഓഫീസർ ശ്രീമാൻ മധുസൂദനൻ കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി.കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ പ്രാധാന്യവും പ്ലാവ് നട്ടു വളർത്തുന്നതിൻ്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.തുടർന്ന് കുട്ടികൾ മുൻകൈയെടുത്ത് പലതരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. വനം വകുപ്പ് നൽകിയ പലതരത്തിലുള്ള വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ക്വിസ്,ചിത്രരചന,ഉപന്യാസരചന തുടങ്ങിയവ നടത്തി.പരിസ്ഥിതിദിനറാലി നടത്തി. | ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി നടന്നു.കൗൺസിലർ ശ്രീമാൻ വിജയൻ പരിസ്ഥിതിദിനം ഉത്ഘാടനം ചെയ്തു.നേമം കൃഷിഭവൻ ഓഫീസർ ശ്രീമാൻ മധുസൂദനൻ കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി.കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ പ്രാധാന്യവും പ്ലാവ് നട്ടു വളർത്തുന്നതിൻ്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.തുടർന്ന് കുട്ടികൾ മുൻകൈയെടുത്ത് പലതരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. വനം വകുപ്പ് നൽകിയ പലതരത്തിലുള്ള വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ക്വിസ്,ചിത്രരചന,ഉപന്യാസരചന തുടങ്ങിയവ നടത്തി.പരിസ്ഥിതിദിനറാലി നടത്തി. | ||
=ഹിരോഷിമാദിനം= | =ഹിരോഷിമാദിനം= |