"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
അനന്തരം ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന ആഗ്രഹം ഇടവക ജനങ്ങ്നളിൽ ഉണ്ടാവുകയും അന്നത്തെ വികാരിയായിരുന്ന [[ദിവ്യശ്രീ മാമൂട്ടിൽ അലക്സാണ്ടർ കത്തനാർ]] അച്ചന്റെ  നേതൃത്വത്തിൽ ആയതിനുള്ള ശ്രമം ആരമ്ഭിച്ചു. 1949 ജനുവരി 12 ന് മറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജ്യൂബിലി വിവിധ കലാപരിപാഡികളോടെ നടത്തപ്പെട്ടു. തദവസരത്തിൽ സിൽവർ ജ്യൂബിലി ഹാളിന്റെ ശിലാസ്ഥാപനം അന്നതെ പ്രധാനമന്ത്രി ടി.കെ നാരായണപിള്ളയുടെ അഭാവത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി.ഓ.മർക്കോസ് നിർവഹിച്ചു. 1949 ഇൽ പല എതിർപ്പുകളേയും അതിജീവിച്ച് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു.  

സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.ശ്രീ. പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു.

[[പ്രമാണം: 36024hm4.jpg|ലഘുചിത്രം| ]]
[[പ്രമാണം: 36024hm3.jpg|ലഘുചിത്രം| ]]
3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528438" എന്ന താളിൽനിന്ന് ശേഖരിച്ചത്