സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:50, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 11: | വരി 11: | ||
തൊഴിൽ
| തൊഴിൽ

90 % പേരും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് തൊഴിൽ ചെയ്തിരുന്നത്. ഈഴവ സമൂഹം പൊതുവെ കുടിയാന്മാരായ കർഷകരോ കര്‍ഷകത്തൊഴിലാളികളോ ആയിരുന്നു. ചെറുമസമൂഹവും, നായിക സമൂഹവും കര്‍ഷകത്തൊഴിലാളികളായും , കേട്ടുപണിക്കാരായും വർത്തിച്ചിരുന്നു. നായിക സമൂഹം ആശാരിമാരായും വസിച്ചിരുന്നു. വൈദ്യ ചികിത്സ രംഗത്ത് ബ്രാഹ്മണ , ഈഴവ സമൂഹത്തിലെ വ്യക്തികൾ പ്രവർത്തിച്ചിരുന്നു.
| 90 % പേരും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് തൊഴിൽ ചെയ്തിരുന്നത്. ഈഴവ സമൂഹം പൊതുവെ കുടിയാന്മാരായ കർഷകരോ കര്‍ഷകത്തൊഴിലാളികളോ ആയിരുന്നു. ചെറുമസമൂഹവും, നായിക സമൂഹവും കര്‍ഷകത്തൊഴിലാളികളായും , കേട്ടുപണിക്കാരായും വർത്തിച്ചിരുന്നു. നായിക സമൂഹം ആശാരിമാരായും വസിച്ചിരുന്നു. വൈദ്യ ചികിത്സ രംഗത്ത് ബ്രാഹ്മണ , ഈഴവ സമൂഹത്തിലെ വ്യക്തികൾ പ്രവർത്തിച്ചിരുന്നു.

വിദ്യാഭാസം

1930 കളിലാണ് ആയക്കാട് ഒരു വിദ്യാലയം ആരംഭിക്കുന്നത്. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങൾ കളരി പണിക്കന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. മദ്രാസ് ബോർഡിന് കീഴെ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചാമി അയ്യർ എന്ന മഹദ് വ്യക്തി 1941 ൽ ഒരു ഹൈ സ്കൂളായി ഉയർത്തുകയും ചാമി അയ്യർ ഹൈ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാവുകയും ചെയ്തത്. എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പ്രവേശനം കൊടുത്തിരുന്നുവെങ്കിലും , ആദ്യകാല വിദ്യാർത്ഥികൾ ഭൂരിഭാഗവും സമ്പന്ന, സവർണ്ണ വിഭാഗത്തിൽ പെട്ട ആൺകുട്ടികൾ ആയിരുന്നു. | |||
ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. കേരളം ഭൂപരിഷ്കരണ നിയമവും ഇതിനു ആക്കം കൂട്ടി.