എം.എം.എച്ച്.എസ് നരിയംപാറ (മൂലരൂപം കാണുക)
14:10, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018→ചരിത്രം
No edit summary |
|||
വരി 42: | വരി 42: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | '''== ചരിത്രം == | ||
ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. | ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. | ||
ചരിത്രം | ചരിത്രം | ||
കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് | കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |