"കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
 
(.)
വരി 1: വരി 1:
മുണ്ടൂർ ഹയർസെക്കന്ററി സ്കൂൾ 61 -ാം വർഷത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ കഴിഞ്ഞ ഒരു ശതാബ്ദകാലത്തെ കായികവളർച്ചയെക്കുറിച്ചു ഒരു അവലോകനം എവിടെ കുറിക്കുന്നു.
മുണ്ടൂർ ഹയർസെക്കന്ററി സ്കൂൾ 61 -ാം വർഷത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ കഴിഞ്ഞ ഒരു കാലത്തെ കായികവളർച്ചയെക്കുറിച്ചു ഒരു അവലോകനം എവിടെ കുറിക്കുന്നു.
ഈ സ്കൂളിലെ കുരുന്നുകൾ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനതലത്തിൽ 148 സ്വർണ മെഡലുകളും 101 വെള്ളി മെഡലുകളും 167 വെങ്കല മെഡലുകളും കരസ്ഥമാക്കി .ദേശീയതലത്തിൽ ഈ കാലയളവിൽ 51 സ്വർണവും 34 വെള്ളിയും 69 വെങ്കല മെഡലുകളും നേടി
മുണ്ടൂരിലെയും  പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കായിക കഴിവുകളെ ലോകത്തിനു മുമ്പിൽ കാഴ്ച വയ്ക്കാൻ മുണ്ടൂർ എച്ച്  എസ് എസിന്  കഴിഞ്ഞു എന്നത് അഭിമാനപുരസ്സരം കുറിക്കട്ടെ ......................  കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളുടെ കുരുന്നുകൾ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിന്നായി 323 സ്വർണ മെഡലുകളും 456 വെള്ളി മെഡലും 500 ൽ പരം വെങ്കല മെഡലും സ്വന്തമാക്കി . കായികരംഗത്തുനിന്നുള്ള  51 വിദ്യാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു.   
  പി  യു ചിത്ര,പി വി വിനി,വി സുഗന്ധ കുമാർ തുടങ്ങി ഇന്നിന്റെ ഒരുപാടു താരങ്ങളെ വാർത്തെടുക്കുവാൻ കായികപരിശീലക്കനായ  ശ്രീ സിജിൻമാസ്റ്റർക്കു കഴിഞ്ഞു .മുണ്ടുരിന്റെ മാത്രമല്ല കേരളത്തിന്റെ അഭിമാനമായ പി യു ചിത്ര  ജക്കാർത്തയിൽ നടന്ന ഏഷ്യൻഗെയിംസിൽ  (18/08/2018-2/10/2018 )വെങ്കല മെഡലണിഞ്ഞു
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524021" എന്ന താളിൽനിന്ന് ശേഖരിച്ചത്