"സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

192 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''സ്നേഹസ്പർശം'''
'''സ്നേഹസ്പർശം'''
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക poorfund ലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ (മേശ,കസേര) വിതരണം ചെയ്യുന്നു.
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് .ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലേയ്ക്ക് വസ്ത്രങ്ങൾ ശേഖരിച്ചു നൽകുന്നു.


കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി,  കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു.
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി,  കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു.
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517970" എന്ന താളിൽനിന്ന് ശേഖരിച്ചത്