ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ (മൂലരൂപം കാണുക)
16:09, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|The Alwaye Settlement H.S.S}} | |||
{{Infobox School | |||
| സ്ഥലപ്പേര്= ആലുവ | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള്‍ കോഡ്= 54013 | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം= 1927 | |||
| സ്കൂള്‍ വിലാസം= ആലുവ,
യു.സി.കോളേജ്. പി.ഒ
എറണാകുളം | |||
| പിന് കോഡ്= 683102 | |||
| സ്കൂള്‍ ഫോണ്‍= 0484 - 2604429 | |||
| സ്കൂള്‍ ഇമെയില്‍= aluvasettlementhss@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ആലുവ | |||
| ഭരണം വിഭാഗം=അണ് എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം=665 | |||
| പെൺകുട്ടികളുടെ എണ്ണം= 549 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1214 | |||
| അദ്ധ്യാപകരുടെ എണ്ണം= 39 | |||
| പ്രിന്‍സിപ്പല്‍ = ആനി ഫിലിപ്പ് | |||
| പ്രധാന അദ്ധ്യാപകന്= ആനി ഫിലിപ്പ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= ഡൊമനിക്ക് | |||
| സ്കൂള്‍ ചിത്രം= SETTLEMENT_HSS_ALUVA.jpg| | |||

ആലുവ യു.സി.കോളേജില്പ്രൊഫസറായിരുന്ന റവറന്റ്.എല്‍.ഡബ്ല്യു.വില്യം ഹൂപ്പര്സ്ഥാപിച്ചതാണ് ആലുവ സെറ്റില്‍മെന്റ് സ്ക്കൂള്.1927 ല്ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്‍മെന്റ് സ്ക്കൂള്തുടങ്ങിയത്.പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്‍ന്നു. പ്രൈമറി സ്ക്കൂള്സര്ക്കാര്ഏറ്റെടുക്കുകയും ,യു.പി വിഭാഗം മിഡില്സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റര്‍.എം.തൊമ്മന്ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.1954 ല്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍. റവറന്റ്.സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്‍ജെടുത്തു. സ്ക്കൂള്പൂര്ണ്ണരൂപത്തിലായത് 1956 ലാണ്.കെ.ഇ.ആര് വരെ പി.എസ്.എസ്.സ്കീമില്തുടര്ന്നു.അതിനുശേഷം അംഗീകാരമുള്ള അണ്-എയ്ഡഡ് സ്ക്കൂളായി.1984 ല്ഇംഗ്ലീഷ് മീഡിയവും, 2004 ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു. 65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ചെയര്മാന് ശ്രീ. .സി.ഗീവര്‍ഗീസ്, മാനേജര്ശ്രീ. ശ്രീ. ഒ.വി.മത്തായി, പ്രിന്‍സിപ്പല്‍ ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്‍ സ്ക്കൂളിന്്റെ ഭരണസാരഥ്യം വഹിക്കുന്നവര്‍. | |||
== ഭൗതികസൗകര്യങ്ങള് == | |||
65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും,ഹയര്സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥ ശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ''' [[ക്ലാസ് മാഗസിന്]]''' | |||
* '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | |||
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]''' | |||
* '''[[സ്പോര്‍ട്ട്സ്]]''' | |||
== | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
റവറന്റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, സി.വി. ജോര്‍ജ്ജ്, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ് ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, കെ. വി. പൗലോസ്, റവറന്റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ് | |||
==വഴികാട്ടി== | |||
== | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ തിരുവിഴ കവലയില്‍ നിന്നും കിഴക്കോട്ട് 1 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | |||

*ആലുവയില്‍ നിന്ന് 4 കിലോമീറ്റര്‍ | |||
*ആലപ്പുഴയില്‍ നിന്ന് 25 കിലോമീറ്റര്‍ | |||

<googlemap version="0.9" lat="9.638746" lon="76.343393" zoom="16" width="350" height="350" selector="no" controls="none"> | |||
9.638746, 76.343393, The Alwaye Settlement H.S.S | |||
</googlemap> | |||
== മറ്റുതാളുകള്‍== | |||
* ''' [[അദ്ധ്യാപകര്‍]]''' | |||
* ''' [[അനദ്ധ്യാപകര്‍]]''' | |||
* ''' [[പി. ടി. എ]]''' | |||
* ''' [[പരീക്ഷാഫലങ്ങള്‍]]''' | |||
* ''' [[ലേഖനങ്ങള്‍]]''' | |||
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]''' | |||
* ''' [[ഡൗണ്‍ലോഡ്സ്]]''' | |||
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]''' |