ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:54, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
== സ്കൂൾ ഹാൾ == | == സ്കൂൾ ഹാൾ == | ||
<p style="text-align:justify">സ്കൂളിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം നവീകരിച്ചാണ് സ്കൂൾ ഹാളായി ഉപയോഗിക്കുന്നത്.പഴമയെ നിലനിർത്താനുള്ള ഒരു ശ്രമം കൂടി ഇതിനു പിറകിലുണ്ട്.നേരത്തേ ക്ലാസ്സുമുറിയും ഹാളുമായി ഉപയോഗിച്ചിരുന്ന ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടിടം പൊളിച്ചുമാറ്റി എൻഡോസൾഫാൻ പാക്കേജിൽ അനുവദിച്ച കെട്ടിടം പണിതപ്പോൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താൻ സൗകര്യം ഇല്ലാതായപ്പോഴാണ്.പ്രൈമറി വിഭാഗം പഴയകെട്ടിടം നവീകരിച്ച് ഹാളായി ഉപയോഗിക്കാൻ തീരുമാനിച്ചത്. | <p style="text-align:justify">'''സ്കൂളിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം നവീകരിച്ചാണ് സ്കൂൾ ഹാളായി ഉപയോഗിക്കുന്നത്.പഴമയെ നിലനിർത്താനുള്ള ഒരു ശ്രമം കൂടി ഇതിനു പിറകിലുണ്ട്.നേരത്തേ ക്ലാസ്സുമുറിയും ഹാളുമായി ഉപയോഗിച്ചിരുന്ന ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടിടം പൊളിച്ചുമാറ്റി എൻഡോസൾഫാൻ പാക്കേജിൽ അനുവദിച്ച കെട്ടിടം പണിതപ്പോൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താൻ സൗകര്യം ഇല്ലാതായപ്പോഴാണ്.പ്രൈമറി വിഭാഗം പഴയകെട്ടിടം നവീകരിച്ച് ഹാളായി ഉപയോഗിക്കാൻ തീരുമാനിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും ആത്മാർത്ഥമായ പരിശ്രമം ജനലുകളോ സുരക്ഷിതത്വ ഇല്ലാതിരുന്ന സ്കൂൾ ഹാൾ ഇരുമ്പ് ഗ്രില്ലുകൾ പിടിപ്പിച്ച് സുരക്ഷിതമാക്കി മാറ്റാൻ സഹായിച്ചു.അതിനുള്ള ഫണ്ട് വിവിധ ആളുകളിൽ നിന്നും സ്വരൂപിച്ചു.പൊതു മീറ്റിംഗുകൾ നടത്തുന്നതിനും അസംബ്ലി സംഘടിപ്പിക്കുന്നതിനും ഇന്ന് ഹാൾ ഉപയോഗിക്കുന്നു.കൂടാതെ മൾട്ടി മീഡിയാ സംവിധാനങ്ങൾ കൂടി ഹാളിൽ ഒരുക്കിയിട്ടുണ്ട്. '''</p> | ||
== പാചകപ്പുര == | == പാചകപ്പുര == |