ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:21, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികൾ ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്വർക്കിംഗ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.

== ഓഫീസ് മുറി == | == ഓഫീസ് മുറി == | ||
വളരെ പരിമിതമായ സൗകര്യങ്ങളാണ് സ്കൂൾ ഓഫീസിനുള്ളത്.സ്കൂൾ രേഖകൾ സൂക്ഷിക്കുന്നതിനോ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് അത്യാവശ്യം വിശ്രമിക്കുന്നതിനോ ഉള്ള സൈകര്യം ഓഫീസിലില്ല.മാത്രമല്ല പ്രധാനാധ്യാപകനെ സന്ദർശിക്കുന്ന സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ഇടവും ഇല്ല.ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്.കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നീ ഐ.ടി അനുബന്ധ ഉപകരണങ്ങൾ ഓഫീസിലുണ്ട്.ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്. |
വളരെ പരിമിതമായ സൗകര്യങ്ങളാണ് സ്കൂൾ ഓഫീസിനുള്ളത്.സ്കൂൾ രേഖകൾ സൂക്ഷിക്കുന്നതിനോ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് അത്യാവശ്യം വിശ്രമിക്കുന്നതിനോ ഉള്ള സൈകര്യം ഓഫീസിലില്ല.മാത്രമല്ല പ്രധാനാധ്യാപകനെ സന്ദർശിക്കുന്ന സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ഇടവും ഇല്ല.ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്.കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നീ ഐ.ടി അനുബന്ധ ഉപകരണങ്ങൾ ഓഫീസിലുണ്ട്.ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്.

==പ്രൈമറി വിഭാഗം എൽ.പി കെട്ടിടം== | ==പ്രൈമറി വിഭാഗം എൽ.പി കെട്ടിടം== | ||
[[പ്രമാണം:Primary ghssk1a.jpg|400px| |
പഴക്കമേറിയ ഓടിട്ട കെട്ടിടത്തിലാണ്ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നത്. സ്റ്റാഫ് മുറിക്ക് ഇരുവശത്തുമുള്ള മുറികളാണ് ഒന്നും രണ്ടും ക്ലാസ്സ് മുറികൾ.രണ്ട് ക്ലാസ്സ് മുറികളും ടൈലുകൾ പാകി പൊടി രഹിതമാക്കിയിട്ടുണ്ട്.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കനുയോജ്യമായ ഇരിപ്പിടങ്ങളാണ് ഒന്നാം ക്ലാസ്സിൽ സജ്ജീകരിച്ചിരിക്കുന്നത്.ഫാൻ രണ്ടുക്ലാസ്സു മുറികളിലും ഉണ്ട്.

[[പ്രമാണം:Primary ghssk1a.jpg|400px|right]]

==പ്രൈമറി വിഭാഗം യു.പി കെട്ടിടം== | ==പ്രൈമറി വിഭാഗം യു.പി കെട്ടിടം== | ||
[[പ്രമാണം:UP ghssk1a.jpg|400px| |
മൂന്നാം ക്ലാസ്സുമുതൽ ആറാം ക്ലാസ്സുവരെ രണ്ട് കെട്ടിടങ്ങളിലായി മുറികൾ ക്രമീകരിച്ചിട്ടുണ്ട്.

[[പ്രമാണം:UP ghssk1a.jpg|400px|left]] | |||
==ഹൈസ്കൂൾ കെട്ടിടം== | ==ഹൈസ്കൂൾ കെട്ടിടം== | ||

[[പ്രമാണം:Hs ghssk.jpg|400px|center ]] | [[പ്രമാണം:Hs ghssk.jpg|400px|center ]] | ||
== സ്കൂൾ ബസ്== | == സ്കൂൾ ബസ്== | ||

[[പ്രമാണം:Schoolbus ghssk.jpeg|400px|center ]] | [[പ്രമാണം:Schoolbus ghssk.jpeg|400px|center ]] | ||
== ഹൈടെക് ക്ലാസ്സ് മുറികൾ == | == ഹൈടെക് ക്ലാസ്സ് മുറികൾ == | ||

== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||

== കമ്പ്യൂട്ടർ ലാബ് == | == കമ്പ്യൂട്ടർ ലാബ് == | ||

== സ്കൂൾ ഗ്രൗണ്ട് == | == സ്കൂൾ ഗ്രൗണ്ട് == | ||

== സ്കൂൾ ഹാൾ == | == സ്കൂൾ ഹാൾ == | ||

== പാചകപ്പുര == | == പാചകപ്പുര == | ||

== ശുചിമുറികൾ == | == ശുചിമുറികൾ == | ||