"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
* '''പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട്'''  </font color>  ....... എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ഭാരതപ്പുഴയുടെ തീരങ്ങളിൽ .
* '''പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട്'''  </font color>  ....... എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ഭാരതപ്പുഴയുടെ തീരങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം നടത്തുന്നു. .
* '''നടീൽ ഉത്സവവും ,കൊയ്ത്തുത്സവവും നാടിന്റെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്നു'''.</font color>യാതൊരു കീടനാശിനിയും, രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ വളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത്ജൈവകൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു.
* '''നടീൽ ഉത്സവവും ,കൊയ്ത്തുത്സവവും നാടിന്റെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്നു'''.</font color>സ്കൂളിനു സമീപമുള്ള 2 ഏക്കർ പാടം പാട്ടത്തിനെടുത്ത് ജൈവകൃഷി നടത്തി വരുന്നു.യാതൊരു കീടനാശിനിയും, രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ വളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത്ജൈവകൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു.
* '''ഔഷധ സസ്യങ്ങൾ ശരീരപുഷ്ടി ക്ക്''' </font color>  ..... എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ പത്തിലക്കറി തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
* '''ഔഷധ സസ്യ പ്രദർശനം, ഔഷധത്തോട്ട പരിപാലനം'''  </font color>  .... ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഔഷധസസ്യ പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുന്നു. വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു .പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു.ഇതിനു പുറമേ സ്കൂളിൽ  
* '''ഔഷധ സസ്യ പ്രദർശനം, ഔഷധത്തോട്ട പരിപാലനം'''  </font color>  .... ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഔഷധസസ്യ പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുന്നു. വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു .പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു.ഇതിനു പുറമേ സ്കൂളിൽ ഒരു ഔഷധതോട്ടം പരിപാലിച്ചു വരുന്നു.  
* '''പരിസ്ഥിതി ദിനാചരണം'''  </font color>  ....... ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി 
* '''പരിസ്ഥിതി ദിനാചരണം'''  </font color>  ....... ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതിപോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ബോധവൽക്കരണം തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. 
* '''സ്കൂൾ സൗന്ദര്യവത്ക്കരണം''' </font color>  ........ വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു
വരി 33: വരി 33:
[[ചിത്രം:20019krishi5.jpg|ലഘുചിത്രം|left|]]
[[ചിത്രം:20019krishi5.jpg|ലഘുചിത്രം|left|]]
ഔഷധോദ്യാനം
നടീൽ ഉത്സവം
[[ചിത്രം:20019krishi2.jpg|200px|]], [[ചിത്രം:20019krishi4.jpg|200px|]]
[[ചിത്രം:20019krishi2.jpg|300px|]]  [[ചിത്രം:20019krishi4.jpg|300px|]]
ഔഷധോദ്യാന പരിപാലനം
[[ചിത്രം:20019krishi3.jpg|200px|]]
കൊയ്ത്തുത്സവം
[[ചിത്രം:20019vadanam214.jpg|300px|]] [[ചിത്രം:20019vadanam217.jpg|300px|]]  
831
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496214" എന്ന താളിൽനിന്ന് ശേഖരിച്ചത്