"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
20:03, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ളബ്ബ് == | == സോഷ്യൽ സയൻസ് ക്ളബ്ബ് == | ||

2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 6/7/2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സിസ്റ്റർ ലിസി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് കൺവീനർ ശ്രീമതി സുമി.റ്റി. വേലിയത്ത്, കബ്ബ് ലീഡർ കുമാരി നന്ദന എം എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുമാരി മേരി ആഞ്ജലീന std VIII D സോഷ്യൽ സയൻസ് എന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ഈ ശാസ്ത്രശാഖയുടെ വിവിധമേഖലകളും അവ തമ്മിലുള്ള പരസ്പരബന്ധവും കുട്ടികളെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുമാരി പൂജാലക്ഷ്മിയും സംഘവും ദേശഭംക്തിഗാനം ആലപിച്ചു. അധ്യാപിക സുമി.ടി വേലിയത്ത് കുട്ടികൾ വളർത്തിയെടുക്കേണ്ട സമൂഹ നന്മകൾ, പരസ്പരസ്നേഹം, സഹകരണം എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ ക്ലബ്ബ് അംഗങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽക്കുകയും ചെയ്തു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. | 2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 6/7/2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സിസ്റ്റർ ലിസി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് കൺവീനർ ശ്രീമതി സുമി.റ്റി. വേലിയത്ത്, കബ്ബ് ലീഡർ കുമാരി നന്ദന എം എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുമാരി മേരി ആഞ്ജലീന std VIII D സോഷ്യൽ സയൻസ് എന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ഈ ശാസ്ത്രശാഖയുടെ വിവിധമേഖലകളും അവ തമ്മിലുള്ള പരസ്പരബന്ധവും കുട്ടികളെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുമാരി പൂജാലക്ഷ്മിയും സംഘവും ദേശഭംക്തിഗാനം ആലപിച്ചു. അധ്യാപിക സുമി.ടി വേലിയത്ത് കുട്ടികൾ വളർത്തിയെടുക്കേണ്ട സമൂഹ നന്മകൾ, പരസ്പരസ്നേഹം, സഹകരണം എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ ക്ലബ്ബ് അംഗങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽക്കുകയും ചെയ്തു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. | ||
വരി 16: | വരി 17: | ||
സാമൂഹികതിൻമകളെക്കുറിച്ചുള്ള അറിവുകൾ നേടുന്നതിനും അവ സമൂഹങ്ങളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരായി പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒാരോ ടേമിലും ഫിലിം ഷോ നടത്തിവരുന്നു | സാമൂഹികതിൻമകളെക്കുറിച്ചുള്ള അറിവുകൾ നേടുന്നതിനും അവ സമൂഹങ്ങളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരായി പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒാരോ ടേമിലും ഫിലിം ഷോ നടത്തിവരുന്നു | ||
== | ==ക്വിസ് മത്സരങ്ങൾ==ദിനാചരണങ്ങളുടെ ഭാഗമായി ആ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുന്നു.ഈ മത്‌സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നു. | ||
2018 -19 അദ്ധ്യയന വർഷത്തിൽ നടത്തിയ മത്‍സരങ്ങൾ

ചാന്ദ്ര ദിന ക്വിസ്

ചരിത്ര ക്വിസ്

ഹിരോഷിമ ക്വിസ്

സ്വാതന്ത്ര്യ ദിന ക്വിസ്

<!--visbot verified-chils-> | <!--visbot verified-chils-> |