സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ (മൂലരൂപം കാണുക)
12:04, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 142: | വരി 142: | ||
അനേകവർഷങ്ങളായി S. S. L. C 90%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു. | അനേകവർഷങ്ങളായി S. S. L. C 90%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു. | ||
== | ==ജൂനിയർ റെഡ്ക്രോസ് (JRC)== | ||
ജിൻസി | |||
സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ 2006 ഒക്ടോബർ 4ാം തീയതിയാണ് JRC ആരംഭിച്ചത്. അന്നു മുതൽ വളരെ സജീവമായി JRC ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പരിപാലനം,അച്ചടക്ക മനോഭാവം, മാനസികവളർച്ച എന്നിവ പരിപേഷിപ്പിക്കേണ്ടതെങ്ങനെയെന്നും ിത് കുട്ടികളിൽ ശീലമാക്കി ഒരു ഉത്തമ JRC യാിയ മാറുന്നതിനുള്ള വിവിധ പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകുന്നു. സ്കൂളിലെ ശുചീകരണം പ്രവർത്തനത്തിലും അച്ചടക്കത്തിലും മുൻ പന്തിയിലാണ് JRC കൾ . JRCയുടെ ഒരു യൂണിറ്റാണ് ഈ സ്കൂളിലുള്ളത്. ഏകദേശം 60 കുട്ടികളാണ് ഈ സംഘടനയിലുള്ളത്. ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് സൂചിപ്പിക്കുന്നത് . നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയാണ് JRC പ്രവർത്തിച്ചുവരുന്നു. JRC ഈ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാസ്റ്റർ :സ്റ്റെനിൽ പി.പി . യും കുമാരി നന്ദിത കൃഷ്ണയുമാണ്. കൂടാതെ JRC കൗൺസിലർമാരായി | |||
ശ്രീമതി:ജിൻസി ജോർജ്ജ് ഉം ശ്രീമതി:സെൽഫീന ഡേവീസും സേവനമനുഷ്ടിക്കുന്നു. | |||
==സ്കൗട്ട് ഗൈഡ്== | ==സ്കൗട്ട് ഗൈഡ്== |