ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
('ഇല്ല' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Primary എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Primary എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== അപ്പർ പ്രൈമറി === | |||
അപ്പർ പ്രൈമറി വിഭാഗത്തിൽ ഒമ്പത് ഡിവിഷനുകളിലായി 337 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. പത്ത് അധ്യാപകർ ഈ വിഭാഗത്തിൽ അർപ്പണമനോഭാവത്തോടെ നിസ്തുലസേവനം അനുഷ്ഠിക്കുന്നു. വ്ദ്യാർത്ഥികളുടെ പഠനപുരോഗതിക്ക് ഉതകുന്ന തരത്തിൽ വിസ്മയലോകം, മലയാളത്തിളക്കം, മാത് മാജിക്, ശാസ്ത്രകൗതുകം എന്നിവയിലൂടെ കുട്ടികളിൽ അന്വേഷണത്വരയും ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബദ്ധതയും കൈവളർത്താൻ അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു. |
തിരുത്തലുകൾ