"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:


എസ് പി ഹോസ്പിറ്റൽ ,സരസ്വതി ഹോസ്പിറ്റൽ എന്നീ മൾട്ടീ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെയാണ്.യുവ നടി ലക്ഷമി സതീഷ് പാറശാല സ്വദേശിയാണ്.
എസ് പി ഹോസ്പിറ്റൽ ,സരസ്വതി ഹോസ്പിറ്റൽ എന്നീ മൾട്ടീ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെയാണ്.യുവ നടി ലക്ഷമി സതീഷ് പാറശാല സ്വദേശിയാണ്.
                                ചരിത്രപരവും ഐതീഹ്യ പരവുമായ പെരുമയേറിയ നാടാണിത്.'പറയർ'എന്ന സമുദായത്തിലെ ജനങ്ങളാണ് അധികമായി ഇവിടെ വസിച്ചിരുന്നത് എന്നും ,അവർ തങ്ങളുടെ കന്നുകാലികൾക്ക് ഭക്ഷണമായ പുല്ല് ശേഖരിക്കാൻ പോകുമ്പോൾ കാട് നിറഞ്ഞ ഈ പ്രദേശത്തെ ഒരു പാറയിൽ തങ്ങളുടെ കത്തിക്ക് മൂർച്ച കൂട്ടാൻ ഉരസി എന്നും, ആ പാറയിൽ നിന്നും രക്തം വാർന്നു എന്നും ,അതിനാൽ അവിടെ ഏതോ ശക്തി ഉള്ളതായി വിശ്വസിച്ച് അവിടെ പൂജചെയ്യാൻ തുടങ്ങി എന്നും ,ഇന്നു കാണുന്ന മഹാദേവ ക്ഷേത്രം ആ സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത് എന്നുമാണ് ഐതീഹ്യം.അങ്ങനെ 'പറയരുടെശാല'  എന്നതിന്റെ അടിസ്ഥാനത്തിൽ 'പറയരുശാല 'എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്ന്  'പാറശ്ശാല' എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഐതീഹ്യം.
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472281" എന്ന താളിൽനിന്ന് ശേഖരിച്ചത്