"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:16, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018ന്നപൂത്ത് പറമ്പുകളുടെ
No edit summary |
(ന്നപൂത്ത് പറമ്പുകളുടെ) |
||
വരി 12: | വരി 12: | ||
ചരിത്രം സൂചിപ്പിക്കുന്നുണ്ട്. കുന്നുമ്മൽ, കിഴക്കേടത്ത്, കാമ്പ്രത്ത്, ചന്ദ്രോത്ത്, നരങ്ങോളി, കാര്യാട് എന്നീ താവഴിക്കാരുടെ നടത്തിപ്പിലായിരുന്നു ഈ പ്രദേശങ്ങൾ. ഇതിൽ കുന്നുമ്മൽ കോവിലകം എന്ന "കുന്നുമ്മേടത്ത് " നിന്നാവണം കുന്നോത്ത് പറമ്പിന്റെ ജനനം എന്ന് ചില രേഖകളിൽ കാണുന്നു. | ചരിത്രം സൂചിപ്പിക്കുന്നുണ്ട്. കുന്നുമ്മൽ, കിഴക്കേടത്ത്, കാമ്പ്രത്ത്, ചന്ദ്രോത്ത്, നരങ്ങോളി, കാര്യാട് എന്നീ താവഴിക്കാരുടെ നടത്തിപ്പിലായിരുന്നു ഈ പ്രദേശങ്ങൾ. ഇതിൽ കുന്നുമ്മൽ കോവിലകം എന്ന "കുന്നുമ്മേടത്ത് " നിന്നാവണം കുന്നോത്ത് പറമ്പിന്റെ ജനനം എന്ന് ചില രേഖകളിൽ കാണുന്നു. | ||
ഇതിൽ നിന്നും വ്യത്യസ്തമായ ചില പരാമർശങ്ങളുമുണ്ട്. | ഇതിൽ നിന്നും വ്യത്യസ്തമായ ചില പരാമർശങ്ങളുമുണ്ട്. | ||
ചുറ്റിലും കുന്നുകൾ വിരിമാറുയർത്തി കോട്ടപോലെ നിലകൊണ്ട് '''കുന്നൊത്ത്''' നിൽക്കുന്ന ഭൂവിഭാഗം എന്നതിൽനിന്നാണ് കുന്നോത്ത്പറമ്പിന്റെ ഉത്ഭവം എന്നും കൊന്നപുത്തപറമ്പുകളുടെ ആധിക്യത്താലാണ് കുന്നോത്ത്പറമ്പ് എന്ന പേരുണ്ടായതെന്നും അഭിപ്രായമുണ്ട്. | |||
കുളങ്ങ്ങളാൽ സമൃദ്ധമായ പ്രദേശമാണ് കൊളവല്ലൂർ. കൊളവല്ലൂർ വില്ലേജിൽ 25 ൽപരം കുളങ്ങൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. '''കുളമുള്ള ഊര്''' എന്ന അർത്ഥത്തിലാണ് '''കൊളവല്ലൂർ''' എന്ന പേരുണ്ടായതെന്നാണ് അഭിപ്രായം |