ഗവ. എൽ പി സ്കൂൾ, എരുമക്കുഴി (മൂലരൂപം കാണുക)
14:02, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018എരുമക്കുഴി ഗവ എൽ പി എസ്
No edit summary |
(എരുമക്കുഴി ഗവ എൽ പി എസ്) |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എരുമക്കുഴി ഗവ എൽ പി എസ് 1901 ജൂണിൽ സ്ഥാപിതമായി. നൂറനാട് മുതുകാട്ടുകര സ്വദേശിയായ കൊച്ചാശാൻ എന്നറിയപ്പെട്ടിരുന്ന ഒരു ആശാൻ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. തൊട്ടടുത്ത് ഇളയശ്ശേരി കുടുംബ വസ്തുവിൽ ഉൾപ്പെട്ട കുഴിയത്ത് നാരായണൻ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള 52 സെന്റ് സ്ഥലമാണ് സ്കൂളിന് വേണ്ടി വിട്ടുകൊടുത്തത്. പ്രാഥമിക വിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശവാസികളുടെ ശ്രമഫലമായി 1901 ൽ ഈ വിദ്യാലയം സ്ഥാപിതമായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |