ജി.എച്ച്. എസ്.എസ്.ചായ്യോത്ത് (മൂലരൂപം കാണുക)
15:02, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1956 മാര്‍ച്ച് 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോര്‍ഡ് മെന്പര് ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ്എന്‍ ഗണപതികമ്മത്തിന്റെ ഇടപെടല്‍ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്. ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് . സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസര്‍ കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കലക്കല് കുഞ്ഞിക്കണ്ണ൯ ,എം വി സി, പി കെ വെള്ളുങ്ങ, മൂലച്ചേരി ക്റൃഷ്ണ൯ നായര്‍ നാഗത്തിന്കല് അമ്പു മാണ്ടോട്ടില് കണ്ണന് വരയില്‍ കണ്ണന് കുഞ്ഞിരാമ൯ പി. കണ്ണന് നായര്‍, പി.വി കുഞ്ഞിക്കണ്ണ൯ പൊക്ക൯ മാസ്റ്റര്‍,കെ.പി കുഞ്ഞിക്റൃഷ്ണ൯ എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ല്‍ വിദ്യാലയം യുപി ,ആയി ഉയര്‍ത്തപ്പെട്ടു.1980 ല്‍ ഹൈസ്കൂള്‍ ആയും 2000 ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകന് ദേവുഷണായി ആയിരുന്നു | 1956 മാര്‍ച്ച് 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോര്‍ഡ് മെന്പര് ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ്എന്‍ ഗണപതികമ്മത്തിന്റെ ഇടപെടല്‍ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്. ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് . സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസര്‍ കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കലക്കല് കുഞ്ഞിക്കണ്ണ൯ ,എം വി സി, പി കെ വെള്ളുങ്ങ, മൂലച്ചേരി ക്റൃഷ്ണ൯ നായര്‍ നാഗത്തിന്കല് അമ്പു മാണ്ടോട്ടില് കണ്ണന് വരയില്‍ കണ്ണന് കുഞ്ഞിരാമ൯ പി. കണ്ണന് നായര്‍, പി.വി കുഞ്ഞിക്കണ്ണ൯ പൊക്ക൯ മാസ്റ്റര്‍,കെ.പി കുഞ്ഞിക്റൃഷ്ണ൯ എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ല്‍ വിദ്യാലയം യുപി ,ആയി ഉയര്‍ത്തപ്പെട്ടു.വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 ക.യും ഒന്നര ഏക്കര്‍ സ്ഥലവും നാട്ടുകാര്‍ സര്‍ക്കാര്‍ന് നല്കി. പിന്നീട് 80000 ക. ചിലവ് ചെയ്ത് നാട്ടുകാര്‍ ഒരു കെട്ടിടം നി൪മിച്ചു,1980 ല്‍ ഹൈസ്കൂള്‍ ആയും 2000 ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകന് ദേവുഷണായി ആയിരുന്നു | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |