"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം (മൂലരൂപം കാണുക)
16:00, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 129: | വരി 129: | ||
* മോഹിനിയാട്ടം -എ ഗ്രേഡ് | * മോഹിനിയാട്ടം -എ ഗ്രേഡ് | ||
* കഥാപ്രസംഗം -എ ഗ്രേഡ് | * കഥാപ്രസംഗം -എ ഗ്രേഡ് | ||
== ഒരുക്കം 2018 == | |||
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ് സെന്റ് ജെമ്മാസ്. ഇതിന്റെ ഭാഗമായി 30.5.2018 ന് പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് സലീം സർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സുനീതി ടീച്ചർ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി ആശംസകൾ നേർന്നു. | |||
പൊതുപരീക്ഷ എഴുതാൻ തയാറെടുക്കുന്ന കുട്ടികൾ മാത്രം അറിഞ്ഞിരിക്കേണ്ടതായിരുന്നില്ല ക്ലാസ്.തന്റെ ജീവിതത്തിൽ കൂടെ പിടിക്കേണ്ട ഒരുപിടി കാര്യങ്ങൾ പറഞ്ഞുതന്നിട്ടാണ് സലീം സാർ സെന്റ് ജെമ്മാസിന്റെ പടിയിറങ്ങിയത്. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br /> | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br /> |